Kerala Mirror

March 13, 2026

പാചകവാതക ക്ഷാമം : ഇന്ത്യന്‍ കോഫിഹൗസിലെ മെനുവില്‍ മാറ്റം

തൃശൂര്‍ : പാചകവാതക ക്ഷാമം സംസ്ഥാനത്തെ ഹോട്ടലുകളുടെ പ്രവര്‍ത്തനത്തെ രൂക്ഷമായി ബാധിക്കുന്നു. തൃശ്ശൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ കോഫിഹൗസ് ശൃംഖലയിയെും പ്രതിസന്ധി ബാധിച്ചു തുടങ്ങി. കോഫി ഹൗസിന്റെ പല ശാഖകളിലും ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രമുള്ള പാചകവാതകം […]