പാലക്കാട് : പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ പാലക്കാട് കൂറ്റനാട് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. കൂറ്റനാട് ആമക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വെടിക്കെട്ട് […]