Kerala Mirror

March 12, 2026

സൗദിയില്‍ നിന്ന് ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ ക്രൂഡ് ഓയിൽ കപ്പല്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി : പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യത്ത് എണ്ണ- പ്രകൃതിവാതക പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ ആദ്യ കപ്പല്‍ ഇന്ത്യയിലെത്തി. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്‌സ് എന്ന […]