Kerala Mirror

March 13, 2026

കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ൻ രാ​ജി​വ​ച്ചു

പ​ത്ത​നം​തി​ട്ട : കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു ദി​വാ​ക​ര​ൻ രാ​ജി​വ​ച്ചു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് രാ​ജി​വ​ച്ച​ത്. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​താ​യും ബാ​ബു ദി​വാ​ക​ര​ൻ അ​റി​യി​ച്ചു. ചി​ല ആ​ളു​ക​ളു​ടെ താ​ല്പ​ര്യ​ത്തി​ന് വേ​ണ്ടി […]