Kerala Mirror

September 10, 2023

ഉമ്മൻചാണ്ടിയെ ഒറ്റിയ ഗണേഷിന്റെ യുഡിഎഫ് മോഹത്തിനെ യൂത്ത് കോൺഗ്രസ് മുളയിലേ നുള്ളുമെന്ന് ഷാഫി പറമ്പിൽ

പാ​ല​ക്കാ​ട്: സോ​ളാ​ർ പീ​ഡ​ന​ക്കേ​സി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ത് കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​നേ​താ​വ് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ ആ​ണെ​ന്ന സി​ബി​ഐ ക​ണ്ടെ​ത്ത​ലി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഷാ​ഫി പ​റ​മ്പി​ൽ.സി​ബി​ഐ ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ […]
September 10, 2023

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ്: ന​ട​ക്കു​ന്ന​ത് വ്യ​ക്തി​ഹ​ത്യ​, ആ​രോ​പ​ണം ത​ള്ളി പി.​കെ.​ബി​ജു

കോ​ഴി​ക്കോ​ട്: ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ ത​ട്ടി​പ്പു​കേ​സി​ൽ പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണം ത​ള്ളി സി​പി​എം നേ​താ​വും മു​ൻ എം​പി​യു​മാ​യ പി.​കെ.​ബി​ജു. അ​നി​ൽ അ​ക്ക​ര​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന ര​ഹി​ത​വും രാ​ഷ്ട്രീ​യ ല​ക്ഷ്യം​വ​ച്ചു​ള്ള​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യ​ക്തി​ഹ​ത്യ​യാ​ണ് ന​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​പ​ര​മാ​യും […]
September 10, 2023

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പി​ണ​റാ​യിക്കും പങ്ക് : ആരോപണവുമായി കെ മുരളീധരൻ

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പ​ങ്കു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​ധി​കാ​ര​മേ​റ്റ് മൂ​ന്നാം ദി​വ​സം കേ​സി​ലെ പ​രാ​തി​ക്കാ​രി​ക്ക് പിണറായിയെ കാ​ണാ​ന്‍ ക​ഴി​ഞ്ഞ​ത് തി​ര​ക്ക​ഥ​യു​ടെ ഭാ​ഗ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ […]
September 10, 2023

ജി 20 ​ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം, ജി 20​യു​ടെ അ​ധ്യ​ക്ഷ​ സ്ഥാ​നം ഇ​ന്ത്യ ബ്ര​സീ​ല്‍ പ്ര​സി​ഡന്റിന് കൈമാറി

ന്യൂ​ഡ​ല്‍​ഹി: നി​ര്‍​ണാ​യ​ക ച​ര്‍​ച്ച​ക​ള്‍​ക്ക് വേ​ദി​യാ​യ ഡ​ല്‍​ഹി​യി​ലെ ജി 20 ​ഉ​ച്ച​കോ​ടി​ക്ക് സ​മാ​പ​നം. ജി 20​യു​ടെ അ​ധ്യ​ക്ഷ​ സ്ഥാ​നം വ​ഹി​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ബാ​റ്റ​ണ്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ലു​യി​സ് ഇ​നാ​സി​യോ ലു​ല ഡി ​സി​ല്‍​വ​യ്ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കൈ​മാ​റി. പ്ര​തീ​കാ​ത്മ​ക​മാ​യി […]
September 10, 2023

കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും : സോളാർ കേസിലെ ഗൂഡാലോചനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

തിരുവനന്തപുരം : സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്ന് ചാണ്ടി ഉമ്മൻ. ഗൂഢാലോചന സിബിഐ പുറത്തു കൊണ്ടുവരട്ടെ. കാലം സത്യം തെളിയിക്കും,എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരുമെന്നും സോളാറിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ […]
September 10, 2023

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ, ഗൂഢാലോചകരുടെ പട്ടികയിൽ ഗണേഷ്‌കുമാറും

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന് സിബിഐ. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടിലാണ് സിബിഐ ഗുഢാലോചന വിശദീകരിച്ചിട്ടുള്ളത്. കെബി ഗണേഷ് കുമാര്‍, ശരണ്യ മനോജ് എന്നിവര്‍ക്ക് പുറമെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ […]
September 10, 2023

നിയമസഭാ കയ്യാങ്കളി കേസ് : രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രണ്ട് മുൻ കോണ്‍ഗ്രസ് എം.എൽ.എമാരെക്കൂടി പ്രതിചേർക്കും. എം.എ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം. ഇരുവരെയും പ്രതി ചേർത്ത ശേഷം ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകും. മുൻ […]
September 10, 2023

ചൈനയുടെ കണ്ണിലെ കരടായ ക്വാഡ് ഉച്ചകോടിയ്ക്ക് ആതിഥ്യം വഹിക്കാൻ ഇന്ത്യ

ന്യൂഡൽഹി : ജി.20 യ്ക്ക് ശേഷം ഇന്ത്യയിൽ ക്വാഡ് സമ്മേളനം കൂടി നടന്നേക്കും. ജനുവരിയിൽ ഇന്ത്യ ക്വാഡ് ഉച്ചകോടിയ്ക്ക് ആതിധേയത്വം വഹിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക, ഇന്ത്യ, ഒസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളാണ് ക്വാഡ് അംഗരാജ്യങ്ങൾ.  എഷ്യൻ […]
September 10, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻമന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിലേക്ക്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽമുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിർദ്ദേശം. രണ്ടുവട്ടം നോട്ടീസ് അയച്ചെങ്കിലും […]