Kerala Mirror

September 11, 2023

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ പ​ദ​വി​കളില്ല, പ്ര​വ​ര്‍​ത്ത​കസ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടായി : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​വ​ര്‍​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ത​നി​ക്ക് മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യ​താ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. 19 വ​ര്‍​ഷം​മു​മ്പ് ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന പ​ദ​വി​യി​ല്‍ […]
September 11, 2023

മധ്യപ്രദേശ് സ്പീക്കറുടെ സഹോദരനും മുൻ എംഎൽഎയുമായ ബിജെപി നേതാവ് കോൺഗ്രസിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം ജി​ല്ല​യി​ലെ മു​ൻ ബി​ജെ​പി എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.ഗി​രി​ജാ ശ​ങ്ക​ർ ശ​ർ​മ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ൽ ചേ​ക്കേ​റി​യ​ത്. ഹോ​ഷം​ഗാ​ബാ​ദി​ൽ​നി​ന്ന് 2003, 2008 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എം​എ​ൽ​എ​യാ​യ നേ​താ​വാ​ണ് ശ​ർ​മ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ സീ​താ​ശ​ര​ൺ […]
September 11, 2023

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് : ആ​ന്ധ്രയിൽ ഇന്ന് ടിഡിപി ബന്ദ്

അ​മ​രാ​വ​തി: മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ബ​ന്ദ്. നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് ടി​ഡി​പി പ്ര​സി​ഡ​ന്‍റ് […]
September 11, 2023

മോന്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.  […]
September 11, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻമന്ത്രി എ സി മൊയ്തീൻ എം.എൽ.എ ഇന്ന് ഇഡിക്ക് മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി  മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ ഇന്ന് ഇ ഡി ഓഫീസിൽ ഹാജരാകും.  രാവിലെ 11ന്  ഇ ഡി ഓഫീസിൽ […]
September 11, 2023

വര്‍ധിത വീര്യവുമായി പ്രതിപക്ഷം, നിയമസഭ സമ്മേളനം ഇന്ന് പുനഃരാരംഭിക്കും; ചാ​ണ്ടി ഉ​മ്മ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ഇ​ന്ന്

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന സമ്മേളനത്തിനാണ് തുടക്കമാകുന്നത്. പുതുപ്പള്ളിയിലെ ഉജ്ജ്വല വിജയത്തിന്റെ വര്‍ധിത വീര്യവുമായിട്ടാണ് പ്രതിപക്ഷം ഇന്ന് നിയമസഭയിലെത്തുന്നത്.  പുതുപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട […]
September 10, 2023

അങ്ങയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ ഒറ്റപ്പെട്ടല്ല അഭിവൃദ്ധി പ്രാപിക്കുന്നത്, ഏകത്വത്തിലാണ്’;  ജി20 ഉച്ചകോടി വിജയത്തില്‍ മോദിയെ പ്രശംസിച്ച്  ഷാരുഖ് ഖാന്‍

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ബോളിവുഡ് താരം ഷാരുഖ് ഖാന്‍. ജി20 ഉച്ചകോടിയുടെ വിജയം ഇന്ത്യക്കാരില്‍ അഭിമാനം നിറച്ചു എന്നാണ് ഷാരുഖ് ഖാന്‍ കുറിച്ചു. ജി20ം ഉച്ചകോടിയുടെ വിജയത്തിനും ലോകജനതയുടെ മെച്ചപ്പെട്ട […]
September 10, 2023

ജാമ്യം നിഷേധിച്ചു,​ 371 കോടിയുടെ അഴിമതിക്കേസിൽ ചന്ദ്രബാബു നായിഡു ജയിലിലേക്ക്

അമരാവതി: അഴിമതി കേസിൽ അറസ്റ്റിലായ മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലു​ഗു ദേഷം പാർട്ടി (ടിഡിപി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 371 കോടി രൂപയുടെ അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് നായിഡുവിനെ […]
September 10, 2023

രോ​ഗി​​സ​മ്പ​ർ​ക്കത്തിനായി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സോ​ഷ്യ​ൽ വ​ർ​ക്ക​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്മെ​ന്‍റ് ഇ​നി​ഷ്യേ​റ്റീ​വി​ന്‍റെ ഭാ​ഗ​മാ​യി എം​എ​സ്ഡ​ബ്ല്യു/​ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ബി​രു​ദ​മു​ള്ള​വ​രു​ടെ സേ​വ​ന​മാ​ണ് ല​ഭ്യ​മാ​ക്കു​ക. രോ​ഗി​​സ​മ്പ​ർ​ക്ക […]