Kerala Mirror

September 12, 2023

ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് : എസി മൊ​യ്തീ​ന്‍ എം​എ​ല്‍​എ​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യ ചെ​യ്‌​തേ​ക്കും

കൊ​ച്ചി : ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ മു​ന്‍​മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ എം​എ​ല്‍​എ​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യ ചെ​യ്‌​തേ​ക്കും. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളും മൊ​യ്തീ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ല്‍​കി​യ മൊ​ഴി​ക​ളി​ല്‍ പൊ​രു​ത്ത​ക്കേ​ട് […]
September 12, 2023

സിബിഐക്ക് സമയം വേണം, ലാവ്ലിൻ കേസ് വീണ്ടും മാറ്റി

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ്‌ലിന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റിവച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ല്‍ ആ​ണ് മാ​റ്റി​യ​ത്. സി​ബി​ഐ […]
September 12, 2023

തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഇന്ന് സു​പ്രീം കോ​ട​തി​യി​ല്‍; സ്വ​രാ​ജി​നും ബാ​ബു​വി​നും നി​ര്‍​ണാ​യ​കം

ന്യു​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത​ചി​ഹ്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വോ​ട്ടുപി​ടി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫി​ന്‍റെ കെ.​ബാ​ബു​വി​ന് എ​തി​രേ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എ​ല്‍​ഡി​എ​ഫി​ന്‍റെ എം.​സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ അ​യ്യ​പ്പന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വോ​ട്ടേ​ഴ്‌​സ് സ്ലി​പ്പ് വി​ത​ര​ണം ചെ​യ്‌​തെ​ന്ന […]
September 12, 2023

ഇന്നും മാറ്റിവെക്കുമോ ? എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി:  എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 34 തവണ മാറ്റിവെച്ച കേസ് 26-ാം ഇനമായാണ് കോടതി പരിഗണിക്കുക.സിബിഐ അഭ്യർത്ഥന […]
September 11, 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് : മുന്‍ മന്ത്രി എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. രാവിലെ 9.30ഓടെയാണ് എസി മൊയ്തീന്‍ ഇഡിക്ക് മുന്നില്‍ ഹാജരായത്. ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം […]
September 11, 2023

ഗോ​ധ്ര ആ​വ​ർ​ത്തി​ച്ചേ​ക്കും : വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഉ​ദ്ധ​വ്താ​ക്ക​റെ

മും​ബൈ : ​അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. ​അ​യോ​ധ്യ ‍ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി സ​ർ​ക്കാ​ർ ഒ​രു​പാ​ട് പേ​രെ ക്ഷ​ണി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇ​വ​ർ ബ​സു​ക​ളി​ലും തീ​വ​ണ്ടി​ക​ളി​ലു​മാ​യി […]
September 11, 2023

കെ-ഫോണ്‍ : സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതം : മുഖ്യമന്ത്രി

തിരുവനന്തപുരം : കെ-ഫോണ്‍ പദ്ധതിയുടെ നടത്തിപ്പു ചുമതല നിര്‍വ്വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഇഎല്‍, റെയില്‍ ടെല്‍, എസ്ആര്‍ഐടി, എല്‍എസ് കേബിള്‍സ് എന്നിവയുടെ […]
September 11, 2023

മാസപ്പടി വിവാദം : മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം :  ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു  പറയുന്നത് ഒരു പ്രത്യേക മനോനിലയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയ […]
September 11, 2023

സോളാര്‍ കേസിൽ നിന്നും രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ട് : കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഞങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് തന്നെ വിളിച്ച നേതാക്കള്‍ ഇപ്പോഴും നിയമസഭയിലുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. അവരുടെ പേരു വെളിപ്പെടുത്താത്തത് തന്റെ അന്തസ്സാണ്. അച്ഛന്‍ തുറന്നു പറഞ്ഞ കാര്യങ്ങള്‍ […]