Kerala Mirror

September 13, 2023

ഞങ്ങളെ ജനങ്ങൾക്കറിയാം, സോളാർ വിവാദം കലാപമാക്കാൻ യുഡിഎഫ് ആഭ്യന്തരമന്ത്രിമാർ ആഗ്രഹിച്ചുവെന്ന വെളിപ്പെടുത്തലിൽ തിരുവഞ്ചൂർ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. യു​ഡി​എ​ഫ് മു​ന്‍ ആ​ഭ്യ​ന്ത​രമ​ന്ത്രി​മാ​ര്‍ എ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഒന്നും പറയാനി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യക്ത​മാ​ക്കി. […]
September 13, 2023

മുട്ടുമടക്കാൻ കൂട്ടാക്കിയില്ല, ഒടുവിൽ ഗ്രോ​വാ​സു​വി​നെകോടതി വെറുതെവിട്ടു

കോ​ഴി​ക്കോ​ട്:​ മ​നു​ഷ്യാ​വ​കാ​ശപ്ര​വ​ര്‍​ത്ത​ക​ന്‍ ഗ്രോ​വാ​സു​വി​നെ വെ​റു​തെവി​ട്ട് കു​ന്ദ​മം​ഗ​ലം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി. നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധി​ച്ച കേ​സി​ലാ​ണ് വി​ധി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ […]
September 13, 2023

സോ​ളാ​ർ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​ : വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​ർ

കൊ​ച്ചി: സോ​ളാ​ർ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് സോ​ളാ​ർ കേ​സി​ലെ വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​ർ. 2021 ൽ ​അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​ൽ ത​നി​ക്ക് പ​ങ്കാ​ളി​ത്തം ഇ​ല്ലെ​ന്നും ര​ണ്ട് […]
September 13, 2023

​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​യ​മ​സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ക്കു​ക. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ച​ര്‍​ച്ച.സം​സ്ഥാ​ന​ത്തെ അ​തി​രൂ​ക്ഷ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. […]
September 13, 2023

പിപി മുകുന്ദൻറെ സംസ്കാരം കണ്ണൂരിൽ, ഉച്ചവരെ കൊച്ചിയിൽ പൊതുദർശനം

കൊച്ചി : ബിജെപി മുതിർന്ന നേതാവ് പിപി മുകുന്ദൻറെ സംസ്ക്കാര ചടങ്ങുകൾ കണ്ണൂരിൽ നടക്കും.കൊ​ച്ചി​യി​ലെ ആ​ര്‍​എ​സ്എ​സ് കാ​ര്യാ​ല​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ജ​ന്മ​നാ​ടാ​യ ക​ണ്ണൂ​രി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊച്ചിയിലെ […]
September 13, 2023

മു​തി​ർ​ന്ന ബി ജെ പി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

കൊ​ച്ചി: ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വും മു​ൻ സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​പി. മു​കു​ന്ദ​ൻ (77) അ​ന്ത​രി​ച്ചു. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചി​കി​ൽ​സ​യി​ല്‍ ക​ഴി​യു​മ്പോ​ഴാ​യി​രു​ന്നു അ​ന്ത്യം. ദീ​ര്‍​ഘ​കാ​ലം ബി​ജെ​പി ദേ​ശീ​യ […]
September 13, 2023

കേന്ദ്രമന്ത്രിയെ ബംഗാളിലെ പാർട്ടി ഓഫീസിൽ ബി.ജെ.പി പ്രവർത്തകർ പൂട്ടിയിട്ടു

കൊൽക്കത്ത: കേന്ദ്രവിദ്യാഭ്യാസ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ സുഭാഷ് സർക്കാറിനെ ബംഗാളിലെ പാർട്ടി ഓഫീസിൽ പ്രവർത്തകർ പൂട്ടിയിട്ടു.സ്വന്തം മണ്ഡലമായ ബങ്കുരയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ യോഗം നടക്കവേ ഒരു സംഘം മുദ്രാവാക്യം മുഴക്കിയെത്തി പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഇതറിഞ്ഞ് […]
September 12, 2023

ഏതു മതത്തിലേയും മിത്തുകള്‍ പാഠപുസ്തകമാക്കുന്ന സാഹചര്യം വന്നാല്‍ എതിര്‍ക്കും : എം സ്വരാജ് 

തൃശൂര്‍ : ഇസ്ലാമിലേയും ക്രിസ്തുമതത്തിലേയും മിത്തുകള്‍ പാഠപുസ്തകത്തിലേക്കെത്തുന്ന സാഹചര്യം വന്നാല്‍ അതിനെയും എതിര്‍ക്കുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. മിത്തുകളെ ശാസ്ത്ര സത്യമാക്കി പാഠപുസ്തകത്തില്‍ തിരുകിക്കയറ്റുന്നതിനെ എതിര്‍ത്ത സ്പീക്കറുടെ പ്രസംഗം വികലമാക്കി അവതരിപ്പിക്കാന്‍ ഗൂഢ ശ്രമം […]
September 12, 2023

നൂ​ഹി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം : പ​ശു​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​ർ അ​റ​സ്റ്റി​ൽ

ഛണ്ഡി​ഗ​ഡ് : ഹ​രി​യാ​ന​യി​ലെ നൂ​ഹി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷ​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ പ​ശു​സം​ര​ക്ഷ​ക​ൻ മോ​നു മ​നേ​സ​ർ പി​ടി​യി​ൽ. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ച്ച മ​നേ​സ​റി​ന്‍റെ വീ​ഡി​യോ നൂ​ഹി​ലെ സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഐ​ടി ആ​ക്ടി​ലെ വി​വി​ധ […]