Kerala Mirror

August 30, 2025

ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സഹായം നല്‍കുന്ന ഹ്യൂമന്‍ ജിപിഎസ്; കൊടും ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ച് സുരക്ഷാസേന

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ ഗുരേസ് സെക്ടറില്‍ കഴിഞ്ഞയാഴ്ച സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ച രണ്ടു ഭീകരരിലൊരാള്‍ കൊടും ഭീകരന്‍ ബാഗു ഖാനാണെന്ന് തിരിച്ചറിഞ്ഞു. സമുന്ദര്‍ ചാച്ച എന്നു വിളിപ്പേരുള്ള ഇയാളായിരുന്നു ഭീകര്‍ക്ക് ഇന്ത്യയിലേക്കു നുഴഞ്ഞു കയറാന്‍ […]
August 29, 2025

ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ 50 ശതമാനം താരിഫ് പ്രാബല്യത്തിന് വന്നതിന് പിന്നാലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് നേരിട്ട് രൂപ. ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം ഒരു ഡോളറിന് എതിരെ […]
August 29, 2025

തമിഴ്നാട്ടിലെ ശിവഗംഗയിൽ ബിജെപി നേതാവിനെ മർദിച്ചു കൊന്നു

ചെന്നൈ : തമിഴ്നാട്ടിലെ ശിവഗംഗയിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിജെപി വ‍്യാപാരി വിഭാഗം ജില്ലാ നേതാവായ സതീഷ് കുമാറാണ് കൊല്ലപ്പെട്ടത്. സതീഷ് കുമാറിനെ ഒരു വിഭാഗം ആളുകൾ ചേർന്ന് മർദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. […]
August 29, 2025

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; 3 ലക്ഷം പേർക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

ന്യൂഡൽഹി : ബിഹാറിലെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്ക്കരത്തിനിടെ തിരിച്ചറിയൽ രേഖകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ 3,00,000 ലക്ഷത്തിലധികം വോട്ടർമാർക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിലരും ഇന്ത്യൻ വോട്ടർ […]
August 29, 2025

ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ‌ ഇരട്ട മേഘവിസ്ഫോടനം. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനങ്ങളെത്തുടർന്ന് നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും […]
August 28, 2025

ഗുജറാത്തിൽ 2019-2024 കാലയളവിൽ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത് 4,300 കോടി : രാഹുൽ ഗാന്ധി

ന്യൂഡൽഹി : അഞ്ച് വർഷത്തിനിടെ ഗുജറാത്തിലെ 10 അജ്ഞാത രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിച്ചത് 4,300 കോടി രൂപ. ഈ പണം എവിടെ നിന്ന് വന്നുവെന്നും ആരാണ് ഈ രാഷ്ട്രീയ പാർട്ടികളെ നയിക്കുന്നതെന്നും അന്വേഷിക്കാൻ തെരഞ്ഞെടുപ്പ് […]
August 28, 2025

മാധ്യമപ്രവർത്തകൻ അഭിസാർ ശർമയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി : മാധ്യമപ്രവർത്തകൻ അഭിസാർ ശർമയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ക്രിമിനൽ കേസിൽ വ്യാഴാഴ്ചയാണ് കോടതി അഭിസാർ ശർമയുടെ അറസ്റ്റ് നാലാഴ്ചത്തേക്ക് തടഞ്ഞത്. അദ്ദേഹത്തിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അപേക്ഷ നിരസിച്ച കോടതി ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കാനും […]
August 28, 2025

മൂന്ന് പാക്കിസ്ഥാൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം; ജാഗ്രതാ നിർദേശം

പറ്റ്ന : മൂന്ന് പാക്കിസ്ഥാൻ ഭീകരർ ബിഹാറിൽ എത്തിയതായി സംശയം. ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരരായ ഹസ്നൈൽ അലി, ആദിൽ ഹുസൈൻ, മുഹമ്മദ് ഉസ്മാൻ എന്നിവർ ബിഹാറിലെത്തിയതായാണ് വിവരം. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സംസ്ഥാനത്തുടനീളം ബിഹാർ പൊലീസ് ജാഗ്രതാ […]
August 28, 2025

മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് അപകടം; മരണം 15 ആയി

മുംബൈ : മഹാരാഷ്ട്ര വിരാറില്‍ അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്. കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി […]