Kerala Mirror

September 1, 2025

ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കും; ഭീകരതയെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടിയിൽ സംയുക്ത പ്രസ്താവന

ബെയ്ജിങ് : ഭീകരതയെ അപലപിച്ച് ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണം പരാമര്‍ശിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടിയുടെ പ്രസ്താവന. പഹല്‍ഗാം ഭീകരാക്രമണത്തിലെ കുറ്റവാളികളെയും ആസൂത്രകരെയും സ്‌പോണ്‍സര്‍മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും […]
September 1, 2025

ഭീരുത്വം തുളുമ്പുന്ന ഒച്ചപ്പാട്; മോദിയുടെ ചൈന സന്ദര്‍ശന നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ചൈന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പരിഹാസം. ചൈനയില്‍ നിന്നുള്ള പ്രധാനമന്ത്രിയുടെ […]
September 1, 2025

ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണി; ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ മോദി

ബെയ്ജിങ് : ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണ്. ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഭീകരവാദത്തെ എതിര്‍ക്കുന്നതില്‍ ഇരട്ടത്താപ്പ് പാടില്ല. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ […]
September 1, 2025

പൊതുസ്ഥലത്ത് ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുത് : സുപ്രീം കോടതി

ന്യൂഡല്‍ഹി : പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് […]
September 1, 2025

വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക് വില കുറച്ചു . 51.50 രൂപയാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയിൽ 19 കിലോ വാണിജ്യ പാചകവാതക സിലിണ്ടറുകൾക്ക്, 1580 രൂപയായി […]
August 31, 2025

എഞ്ചിനിൽ തീ; അടിയന്തര ലാൻഡിങ് നടത്തി ഡൽഹി- ഇൻഡോർ എയർ ഇന്ത്യ വിമാനം

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഇൻഡോറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. വലതുവശത്തെ എഞ്ചിനിൽ തീപടർന്നതായി സിഗ്നൽ ലഭിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഇൻഡോറിലെത്തിച്ചതായി എയർ ഇന്ത്യ […]
August 31, 2025

ബിഹാർ വോട്ടര്‍ അധികാര്‍ യാത്ര; കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കരിങ്കൊടി കാണിച്ച യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മിഠായി നല്‍കി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിഹാറിലെ ആരായില്‍ നടന്ന റാലിക്കിടയിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാഹുലിനെതിരെ കരിങ്കൊടി വീശിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മാതാവിനെയും അപമാനിക്കുന്ന […]
August 30, 2025

ശക്തമായ മഴയിൽ മുങ്ങി ഗുജറാത്ത്; റോഡുകളും വീടുകളും വെള്ളത്തിൽ

ഗാന്ധിനഗർ : കനത്ത മഴയെ തുടർന്ന് ഗുജറാത്തിലെ ഹിമ്മത് നഗറിൽ പ്രധാന റോഡുകളിലും ഹൗസിങ് സൊസൈറ്റികളിലും വെള്ളം കയറി. വിവിധയിടങ്ങളിലായി വെള്ളക്കെട്ട് രൂപപ്പെട്ടതു മൂലം വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഇതിന്‍റെ ദൃശ‍്യങ്ങളും സമൂഹമാധ‍്യമങ്ങളിലൂടെ ഇതിനോടകം പുറത്തു […]
August 30, 2025

ഏഴ് വര്‍ഷത്തിന് ശേഷം പ്രധാനമന്ത്രി ചൈനയിൽ; എസ്സിഒ ഉച്ചകോടി നാളെ

ബെയ്ജിങ് : ഏഴുവര്‍ഷത്തിനു ശേഷം ചൈനീസ് മണ്ണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിക്കായാണ് മോദി ചൈനയിലെ ടിയാന്‍ജിനിലെത്തിയത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായും മോദി ചര്‍ച്ച നടത്തും. യുഎസിന്റെ തീരുവ […]