Kerala Mirror

August 20, 2023

കേ​ന്ദ്ര​മ​ന്ത്രി​മാ​രൊ​ക്കെ വെ​റും നോ​ക്കു​കു​ത്തി​കൾ, ​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് ആ​ർ​എ​സ്എ​സ് : രാ​ഹു​ൽ ഗാ​ന്ധി

ല​ഡാ​ക്ക്: കേ​ന്ദ്ര​മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് മ​ന്ത്രി​മാ​ര​ല്ലെ​ന്നും ആ​ർ​എ​സ്എ​സ് നി​യോ​ഗി​ച്ച ഉ​ന്ന​ത​രാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ല​ഡാ​ക്ക് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സി​നു​നേ​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യ​ത്. രാ​ജ്യ​ത്തെ ഓ​രോ​സ്ഥാ​പ​ന​ത്തി​ലും ആ​ർ​എ​സ്എ​സ് സ്വ​ന്ത​ക്കാ​രെ പ്ര​തി​ഷ്ഠി​ച്ച് ത​ങ്ങ​ളു​ടെ തീ​രു​മാ​നം […]
August 20, 2023

ഉള്ളി വില നിയന്ത്രിക്കാന്‍ കേന്ദ്രം, സ​വാ​ള​യ്ക്ക് 40 ശതമാനം കയറ്റുമതി ചുങ്കം

ന്യൂ​ഡ​ല്‍​ഹി: സ​വാ​ള ഉ​ള്ളി​യ്ക്ക് ക​യ​റ്റു​മ​തി ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. 40 ശ​ത​മാ​നം ക​യ​റ്റു​മ​തി ചു​ങ്ക​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. സ​വാ​ള​യു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ല​ഭ്യ​ത മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് കേ​ന്ദ്ര ന​ട​പ​ടി. 2023 ഡിസംബര്‍ 31 വരെയാണ് […]
August 19, 2023

വളങ്ങൾക്ക് എല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമം ; വളം ചാക്കുകളിൽ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും ; പുതിയ കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ വളം ചാക്കുകളിൽ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. വളങ്ങളുടെ ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ തീരുമാനിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം […]
August 19, 2023

ജി20ക്കെതിരെ സുര്‍ജിത് ഭവനില്‍ സിപിഎം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  രണ്ടു ദിവസമായി ജി […]
August 19, 2023

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂ​ഡ​ല്‍​ഹി: ദക്ഷിണാഫ്രിക്കൻ യാത്രയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കുക്കുന്നതിനായാണ് മോദിയുടെ യാത്ര.ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. […]
August 19, 2023

മണിപ്പൂരില്‍ നാഗാ ഭൂരിപക്ഷ പ്രദേശ​ത്ത് മൂന്ന് കുക്കി യുവാക്കള്‍കൂടി കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. അതിനിടെ സമാധാനനീക്കത്തിന്‍റെ ഭാഗമായി ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ […]
August 18, 2023

ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ കൂടുതല്‍ വ്യക്തം; വിക്രം ലാന്‍ഡറില്‍ നിന്നുള്ള പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ന്യൂഡല്‍ഹി : ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായി പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പ്പെട്ട വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ലാന്‍ഡറില്‍ ക്രമീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ചന്ദ്രന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ […]
August 18, 2023

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും : ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍

ന്യൂഡല്‍ഹി : വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കുമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്കഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കട്ടയെന്നും, യുപിയില്‍ എവിടെ മത്സരിച്ചാലും വിജയം […]