Kerala Mirror

August 21, 2023

ജ​മ്മു​ കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ : ജ​മ്മു​ കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. പു​ൽ​വാ​മ ജി​ല്ല​യി​ലെ ലാ​രോ-​പ​രി​ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ക്കു​ന്ന​ത്. ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു‌​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.
August 21, 2023

മോദി പരാമർശം : രാഹുലിന്റെ അപ്പീൽ സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും

ന്യൂഡൽഹി : മോദി പരാമർശത്തിലെ അപകീർത്തി കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് രാഹുൽ ​ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരി​ഗണിക്കും. കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. എംപി […]
August 20, 2023

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു ; 27 പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേര്‍ മരിച്ചു. പരിക്കേറ്റ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഉത്തര്‍കാശി ജില്ലയിലാണ് സംഭവം. ഗംഗോത്രി സന്ദര്‍ശിച്ച് മടങ്ങിയ ഗുജറാത്ത് തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35 പേരാണ് ഉണ്ടായിരുന്നത്. ഗംഗനാനിയില്‍ […]
August 20, 2023

സ​വാ​ള വി​ല പി​ടി​ച്ചു​കെ​ട്ടാ​ൻ കച്ചകെട്ടി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി : ത​ക്കാ​ളി​ക്കു പി​ന്നാ​ലെ സ​വാ​ള വി​ല​യും പി​ടി​ച്ചു​കെ​ട്ടാ​ൻ കേ​ന്ദ്ര ഇ​ട​പെ​ട​ൽ. 25 രൂ​പ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ നാ​ഷ​ണ​ൽ കോ​ഓ​പ്പ​റേ​റ്റീ​വ് ക​ൺ​സ്യൂ​മേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​സി​സി​എ​ഫ്) വ​ഴി സ​വാ​ള വി​ൽ​ക്കു​മെ​ന്ന് കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച […]
August 20, 2023

യോഗി​യു​മായുള്ള കൂടിക്കാഴ്ചയുടെ പിറ്റേന്ന് അഖിലേഷി​നെ ആലിംഗനം ചെയ്തുകൊണ്ട് രജനി പറഞ്ഞു ഞങ്ങൾ….

ല​ക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വി​നെ​യും സ​ന്ദ​ർ​ശി​ച്ച് സൂ​പ്പ​ർ സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. അ​ഖി​ലേ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി​യാ​ണ് ര​ജ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. ത​ന്‍റെ സു​ഹൃ​ത്താ​യ അ​ഖി​ലേ​ഷി​നെ ഒ​രു ദ​ശാ​ബ്ദ​ത്തി​നു ശേ​ഷ​മാ​ണ് […]
August 20, 2023

മുംബൈയിൽ കെട്ടിടത്തിന്‍റെ 18ാം നിലയിൽ നിന്നും വീണ് യുവതിയ്ക്ക് ദാരുണാന്ത്യം

മുംബൈ : കെട്ടിടത്തിന്‍റെ പതിനെട്ടാം നിലയിൽ നിന്നും വീണ് 47കാരിയ്ക്ക് ദാരുണാന്ത്യം. മുംബൈയുടെ അതിർത്തി പ്രദേശമായ ബന്ദൂപിൽ താമസിക്കുന്ന റീനാ സൊളാൻകിയാണ് മരിച്ചത്. മരണം ആത്മഹത്യയാകാമെന്നാണ് പോലീസ് അറിയിച്ചു. കഴിഞ്ഞ മൂന്നു മാസങ്ങളായി ഇവർക്ക് പലവിധമായ […]
August 20, 2023

ശശി തരൂരും സ​ച്ചി​ന്‍ പൈ​ല​റ്റും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ പ്രഖ്യാപിച്ചു. 39 അംഗ പ്രവര്‍ത്തക സമിതിയെയാണ് പ്രഖ്യാപിച്ചത്. എകെ ആന്റണിയെ നിലനിര്‍ത്തി. ശശി തരൂരും സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടി. എഐസിസി ജനറല്‍ സെക്രട്ടറി കെ സി […]
August 20, 2023

അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം, രാജ്യം ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ൽ

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ മൂ​ന്നാം ചാ​ന്ദ്ര​ദൗ​ത്യം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലേ​ക്ക്. ച​ന്ദ്ര​യാ​ന്‍റെ അ​വ​സാ​ന ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യം ക​ണ്ടു. ഇ​നി സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് രാ​ജ്യം. സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് വി​ജ​യ​ക​ര​മാ​യാ​ൽ ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റും. ഓ​ഗ​സ്റ്റ് […]
August 20, 2023

ഇന്ധനവില കുറയ്ക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; നിലപാട് വ്യക്തമാക്കി ധനമന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തെ പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനായി ഇന്ധനനികുതി കുറക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രാലയം. പച്ചക്കറി വില വര്‍ദ്ധിക്കുന്നതാണ് പണപ്പെരുപ്പം ഉയരുന്നതിനുള്ള കാരണമെന്നാണ് ധനമന്ത്രാലയത്തിന്റെ കണ്ടെത്തല്‍. അതിനാല്‍, പച്ചക്കറി വിലയിലുണ്ടാവുന്ന ചാഞ്ചാട്ടം ഒരു സീസണല്‍ പ്രതിഭാസം മാത്രമാണെന്നും ഇതേതുടര്‍ന്ന് […]