Kerala Mirror

August 22, 2023

ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യിലേക്ക്, പര്യടനത്തിൽ ഗ്രീസ് സന്ദർശനവും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ബ്രി​​​​​ക്സ് ഉ​​​​​ച്ച​​​​​കോ​​​​​ടി​​​​​ക്കാ​​​​​യി പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി യാ​​​​​ത്ര​​​​​തി​​​​​രി​​​​​ച്ചു.ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ജോ​​​​ഹാ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗി​​​​ലാ​​​ണ് ഉ​​​ച്ച​​​കോ​​​ടി. വ്യാ​​​​ഴാ​​​​ഴ്ച​​​യാ​​​ണ് സ​​​മാ​​​പ​​​നം. ഇ​​​​തി​​​​നു​​​​ശേ​​​​ഷം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ്രീ​​​​സും സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും. ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് സി​​​​റി​​​​ൽ റാ​​​​മ​​​​ഫോ​​​​സ​​​​യു​​​​ടെ ക്ഷ​​​​ണ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണ് മോ​​​​ദി​​​​യു​​​​ടെ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം.2019ന്  ​​​​ശേ​​​​ഷ​​​​മു​​​​ള്ള […]
August 22, 2023

അത് എന്റെ ശീലം, യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനീകാന്ത്

ചെന്നൈ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ രജനീകാന്ത്. നസ്യാസിയുടെയോ യോഗിയുടെയോ കാല്‍ തൊട്ടുവന്ദിക്കുന്നത് തന്‍റെ ശീലമാണെന്ന് രജനി പറഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ കാല്‍ തൊട്ടുവണങ്ങിയ സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍റെ […]
August 22, 2023

ചെസ് ലോകകപ്പ് : പ്രഗ്നാനന്ദ ഫൈനലില്‍, എതിരാളി കാള്‍സന്‍

ബകു: ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ ടീനേജ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനലില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ പ്രഗ്നാനന്ദ തോല്‍പ്പിച്ചു. ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍ ആണ് ഫൈനലില്‍ […]
August 21, 2023

വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍

പാറ്റ്‌ന: കങ്കര്‍ബാഗില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള നാളികേര പാര്‍ക്കിന്‍റെ പേര് മാറ്റി ബിഹാര്‍ സര്‍ക്കാര്‍. നേരത്തെയുണ്ടായിരുന്ന കോക്കനട്ട് പാര്‍ക്ക് എന്ന പേര് തന്നെയാണ് വീണ്ടും ഇട്ടിരിക്കുന്നത്. വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് […]
August 21, 2023

കയറ്റുമതി തീരുവ : നാസിക്കില്‍ സവാള മൊത്തവ്യാപാരം നിര്‍ത്തി വ്യാപാരികളുടെ പ്രതിഷേധം

മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ സവാള മൊത്തവ്യാപാരം നിര്‍ത്തി വ്യാപാരികളുടെ പ്രതിഷേധം. സവാളയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് സമരം. ഏഷ്യയിലെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ നാസിക്കിലെ വ്യാപാരികളാണ് […]
August 21, 2023

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു റിസർവ് ടീമിൽ

ന്യൂഡല്‍ഹി : ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. കെഎല്‍ രാഹുല്‍, ശ്രേയസ് […]
August 21, 2023

നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ 56 കോടി കുടിശികയുള്ള ബംഗ്ളാവ് ലേലം അടിയന്തിര നടപടിയിലൂടെ തടഞ്ഞ് ബാങ്ക് ഓഫ് ബറോഡ

മുംബൈ: ബോളിവുഡ് നടനും ബി.ജെ.പി എം.പിയുമായ സണ്ണി ഡിയോളിന്റെ മുംബൈയിലെ ബംഗ്ലാവിന്റെ ഇ-ലേല നോട്ടീസ് പിൻവലിച്ചതായി ബാങ്ക് ഓഫ് ബറോഡ. തുടർന്ന് ബാങ്കിന് ലഭിക്കാനുള്ള 56 കോടി രൂപ തിരിച്ചുപിടിക്കുന്നതിനായി വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ലേലം ബാങ്ക് […]
August 21, 2023

സോഫ്റ്റ് ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം, ചാന്ദ്രയാനിൽ നിന്നുള്ള പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന്‍റെ ലാന്‍ഡിംഗിന് രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്‍റെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. ലാന്‍ഡര്‍ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് […]