Kerala Mirror

December 19, 2023

ബംഗ്ലാദേശില്‍ അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ ഒരു സ്ത്രീയും കുട്ടിയുമുള്‍പ്പെടെ 4 പേര്‍ വെന്തു മരിച്ചു

ധാക്ക : ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ, അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ നാലു പേര്‍ മരിച്ചു.  ഒരു സ്ത്രീയും ചെറിയ കുട്ടിയുമുള്‍പ്പെടെയാണ് അക്രമത്തിനിരയായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഉടന്‍ തീ അണക്കുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള നാല് മൃതദേഹങ്ങളാണ് […]
December 19, 2023

ദാവൂദിനെക്കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയും ; താന്‍ വീട്ടുതടങ്കലില്‍ അല്ല : ജാവേദ് മിയാന്‍ദാദ്

ഇസ്ലാമാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രതികരിക്കാതെ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ […]
December 19, 2023

ചൈനയില്‍ വന്‍ ഭൂകമ്പം

ബെയ്ജിങ് : ചൈനയില്‍ വന്‍ ഭൂകമ്പം. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനത്തില്‍ നൂറിലേറെ പേര്‍ മരിച്ചു. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തില്‍ വന്‍ […]
December 18, 2023

കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി

വത്തിക്കാന്‍ : കത്തോലിക്കാ വൈദികര്‍ സ്വവര്‍ഗാനുരാഗികളെ അനുഗ്രഹിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി. ഇതിനായി വിശ്വാസപ്രമാണ തത്വങ്ങളില്‍ ഭേദഗതി വരുത്തി മാര്‍പാപ്പ ഒപ്പുവെച്ചു. എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്റെ വിശദീകരണത്തില്‍ പറയുന്നു. സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമേ […]
December 18, 2023

സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു

ന്യഡല്‍ഹി : സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള ആഴ്ചയില്‍ 56,043 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം പൗരന്മാര്‍ക്കും രാജ്യത്തെത്തുന്നവര്‍ക്കും […]
December 18, 2023

ലിബിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 61 പേര്‍ മുങ്ങിമരിച്ചു

കെയ്‌റോ : യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്താണ് അപകടം. ശക്തമായ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി പുറത്തുവിട്ട വിവരം.  […]
December 17, 2023

ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി, കുവൈത്ത് മുൻ അമീർ ഇനി ഓർമ

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു […]
December 16, 2023

ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈത്ത് സിറ്റി : കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം. ഒരു മാസമായി […]
December 16, 2023

കു​വൈ​ത്ത് അ​മീ​ര്‍ അ​ന്ത​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ര്‍ ഷെ​യ്ഖ് ന​വാ​ഫ് അ​ഹ​മ്മ​ദ് അ​ല്‍ ജാ​ബീ​ര്‍ അ​ല്‍ സ​ബാ​ഹ്(86) അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​​ളെ തുട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കു​വൈ​ത്ത് അ​മീ​റാ​യി അ​ധി​കാ​ര​മേ​റ്റ​ത്. പ​ത്താ​മ​ത്തെ അ​മീ​ര്‍ ആ​യി​രു​ന്ന ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ല്‍ […]