Kerala Mirror

December 24, 2023

തെ​ക്ക​ൻ ഗാ​സ​യി​ൽ ഹ​മാ​സ് ഇ​സ്ര​യേ​ൽ പോ​രാ​ട്ടം അ​യ​വി​ല്ലാ​തെ തു​ട​രു​ന്നു

ഗാ​സ : തെ​ക്ക​ൻ ഗാ​സ​യി​ൽ ഹ​മാ​സ് ഇ​സ്ര​യേ​ൽ പോ​രാ​ട്ടം അ​യ​വി​ല്ലാ​തെ തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഗാ​സാ സി​റ്റി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട 76 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഗാ​സ​യി​ൽ ഒ​രി​ട​വും സു​ര​ക്ഷി​ത​മ​ല്ലെ​ന്നും സ​ഹാ​യ​വി​ത​ര​ണ​ത്തി​നു​ള്ള പ്ര​ധാ​ന​ത​ട​സം നി​ല​യ്ക്കാ​ത്ത വെ​ടി​വ​യ്പ്പാ​ണെ​ന്ന് യു​എ​ൻ […]
December 23, 2023

ഇന്ത്യന്‍മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

ദുബായ് :  ഇന്ത്യന്‍മഹാസമുദ്രത്തില്‍ ചരക്കുകപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി. റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലുമായി ബന്ധമുള്ള കപ്പലിനുനേരെയാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ചയുണ്ടായ ആക്രമണത്തില്‍ […]
December 23, 2023

മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു

വത്രി : മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു. സംഭവത്തില്‍ രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച യുഎയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട റുമാനിയയില്‍ നിന്നുള്ള ലെജന്‍ഡ് […]
December 23, 2023

ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവ് : ഡബ്ല്യൂഎച്ച്ഒ

ന്യൂഡല്‍ഹി :  ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് […]
December 23, 2023

ഉ​ട​ൻ വെ​ടി​നി​ർ​ത്ത​ൽ എ​ന്ന ആ​വ​ശ്യം ഇ​ല്ലാ​തെ യു​എ​ൻ ര​ക്ഷാ​സ​മി​തി ഗാ​സ പ്ര​മേ​യം പാ​സാ​ക്കി

ന്യൂയോർക്ക്: ഗാ​സയിൽ കൂടുതൽ സഹായം എത്തിക്കാനുള്ള കരട് പ്രമേയത്തിന് യു.എൻ രക്ഷാസമിതിയുടെ അംഗീകാരം. അതേസമയം, യു.എസിനെ വിമര്‍ശിച്ച് റഷ്യ മുന്നോട്ടുവച്ച ഭേദഗതി തള്ളി.. അതേസമയം, അടിയന്തര വെടിനിർത്തൽ ആവശ്യങ്ങളൊന്നും പ്രമേയത്തിൽ പരാമർശിച്ചിട്ടില്ല. ഇ​രു​പ​ക്ഷ​വും വെ​ടി​നി​ർ​ത്ത​ൽ ഉ​ട​മ്പ​ടി […]
December 22, 2023

നര്‍ഗീസ് മുഹമ്മദിക്കെതിരെയുള്ള പുതിയ കേസില്‍ ഇറാന്‍ വിചാരണ തുടങ്ങുന്നു

ടെഹ്‌റാന്‍: സമാധാന നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്കെതിരെയുള്ള പുതിയ കേസില്‍ ഇറാന്‍ വിചാരണ തുടങ്ങുന്നു. ചൊവ്വാഴ്ച ടെഹ്‌റാനിലെ റെവലൂഷണറി കോടതിയിലാണ് വിചാരണ. എവിന്‍ ജയിലില്‍ കഴിയുന്ന നര്‍ഗീസിനെ ടെഹ്‌റാന് പുറത്തുള്ള ഏതെങ്കിലും ജയിലിലേക്ക് മാറ്റാനുള്ള സാധ്യതയുണ്ടെന്നും […]
December 22, 2023

പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്: മരണം 15 ആയി

പ്രാഗ്:  ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പില്‍ മരണം 15 ആയി. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് അറിയിച്ചു.  വെടിലവെയ്പ്പില്‍ 24 […]
December 21, 2023

ചെക്ക് റിപ്പബ്ലിക്കിലെ ചാള്‍സ് യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ് ; 10 മരണം, നിരവധി പേര്‍ക്ക് പരിക്ക്

പ്രാഗ് : ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാന നഗരമായ പ്രാഗിലുള്ള ചാഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്പ്. സര്‍വകലാശാലയിലേക്ക് തോക്കുമായി അതിക്രമിച്ചു കയറിയ അക്രമി തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പത്ത് പേര്‍ മരിച്ചതയാണ് പ്രാഥമിക വിവരം. അക്രമിയെ വെടിവച്ചു കൊന്നതായി […]
December 20, 2023

യു​എ​സ് പ്ര​സി​ഡ​ന്‍റ്തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ട്രം​പിനെ ​വി​ല​ക്കി കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ മു​ന്‍​ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വി​ല​ക്ക്. കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി​യാ​ണ് ട്രം​പി​ന്‍റെ നീ​ക്ക​ത്തെ ത​ട​ഞ്ഞ​ത്. 2021 ജ​നു​വ​രി​യി​ല്‍ യു​എ​സ് കാ​പി​റ്റ​ലി​നു നേ​രെ ട്രം​പ് അ​നു​യാ​യി​ക​ള്‍ […]