Kerala Mirror

October 5, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോടാണ് പി വി സിന്ധു തോറ്റത്. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, […]
October 5, 2023

ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം

അഹമ്മദാബാദ്‌ : ഏകദിന ക്രിക്കറ്റിലെ ലോകരാജാക്കന്മാരെ നിർണയിക്കാനുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും തമ്മിലാണ് ഉദ്ഘാടന മല്സരം എന്നിരിക്കെ ആദ്യ കാളി തന്നെ തീപാറും എന്നുറപ്പാണ്.  45 […]
October 4, 2023

മലയാളികൾ അണിനിരന്ന ഇന്ത്യൻ പുരുഷ ടീമിന് ഏഷ്യൻ ഗെയിംസ് 400മീറ്റർ റിലേ സ്വർണം

ഹാ​ങ്ഝൗ : ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ഒരു സ്വർണം കൂടി. 4 400 റിലേയിലാണ് ഇന്ത്യൻ പുരുഷ ടീം സ്വർണം നേടിയത്. മലയാളികളായ മുഹമ്മദ്‌ അനസ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍ , […]
October 4, 2023

ഏഷ്യൻ ഗെയിംസ് 2023 : ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്

ഹാങ്ചൗ : ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ സ്വർണവും വെള്ളിയും ഇന്ത്യക്ക്. ഇന്ത്യൻ താരം നീരജ് ചോപ്ര സ്വർണം നേടിയപ്പോൾ കിഷോർ കുമാർ‌ ജനയ്ക്കാണ് വെള്ളി. നീരജോ കിഷോറോ എന്ന രീതിയിൽ മാറിമറിഞ്ഞ മത്സരത്തിൽ ഒടുവിൽ […]
October 4, 2023

രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ് താരത്തോട് ആവശ്യപ്പെട്ടത്. ആപ്പിന്റെ നിരവധി പരസ്യങ്ങളിലാണ് […]
October 4, 2023

ഇന്ത്യക്ക് 16ാം സ്വര്‍ണം;71 മെഡലിന്റെ തിളക്കം; ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം മെഡലാണിത്. ജ്യോതി സുരേഖ- […]
October 4, 2023

ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സരം : ശ്രീ​ല​ങ്ക​യെ തോ​ല്‍​പ്പി​ച്ച് അ​ഫ്ഗാ​ന്‍, ഓ​സ്‌​ട്രേ​ലി​യ​യ്ക്കും ജ​യം

ഹൈ​ദ​രാ​ബാ​ദ്: ലോ​ക​ക​പ്പ് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്ക്കും അ​ഫ്ഗാ​നി​സ്ഥാ​നും വി​ജ​യം. ഓ​സ്‌​ട്രേ​ലി​യ പാ​ക്കി​സ്ഥാ​നെ 14 റ​ണ്‍​സി​ന് തോ​ല്‍​പ്പി​ച്ച​പ്പോ​ള്‍ അ​ഫ്ഗാ​ന്‍ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ആ​റു വി​ക്ക​റ്റ് ജ​യം നേ​ടി. ഓ​സ്‌​ട്രേ​ലി​യ-​പാ​ക്കി​സ്ഥാ​ന്‍ മ​ത്സ​ര​ത്തി​ല്‍ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്‌​ട്രേ​ലി​യ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ […]
October 3, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് സ്വർണം

ഹാങ്ചൗ : അത്‌ലറ്റിക്‌സില്‍ മറ്റൊരു സ്വര്‍ണ നേട്ടവുമായി ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പിനു തുടര്‍ച്ച. വനിതാ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിയാണ് സുവര്‍ണ ജേത്രിയായത്. ഗെയിംസില്‍ ഇന്ത്യ നേടുന്ന 15ാം സ്വര്‍ണം കൂടിയാണിത്.  […]
October 3, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരിക്ക് സ്വര്‍ണം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 14ാം സ്വര്‍ണം. അത്‌ലറ്റിക്‌സിലെ മൂന്നാം സ്വര്‍ണത്തോടെയാണ് ഇന്ത്യയുടെ നേട്ടം 14ല്‍ എത്തിയത്. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പരുള്‍ ചൗധരി സ്വര്‍ണം സ്വന്തമാക്കി.  നേരത്തെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ […]