Kerala Mirror

November 22, 2023

നെല്ലിന്റെ കഥാകാരി പി.​വ​ത്സ​ല അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി പി.​വ​ത്സ​ല(85) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​യി​രു​ന്നു അ​ന്ത്യം. 17 നോ​വ​ലു​ക​ളും 25 ചെ​റു​ക​ഥ​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്. 1938 ഏ​പ്രി​ല്‍ നാ​ലി​ന് കോ​ഴി​ക്കോ​ട്ട് ജ​നി​ച്ച പി. ​വ​ത്സ​ല കേ​ര​ള, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ങ്ങ​ള്‍, […]
November 22, 2023

ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചു; അർജന്റീന-ബ്രസീൽ മത്സരം വൈകി

മാരക്കാന: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങുന്നതിന് മുമ്പ് ആരാധകർ തമ്മിൽ സംഘർഷം. ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി. ഇന്ത്യൻ സമയം രാവിലെ ആറിന് തുടങ്ങേണ്ട മത്സരമാണ് വൈകിയത്. സംഘർഷത്തെ തുടർന്ന് മെസ്സിയും […]
November 21, 2023

കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല ഉടൻ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

‘ക­​ണ്ണൂ​ര്‍: നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല തുടങ്ങിയവയേക്കുറിച്ചുള്ള ആവശ്യങ്ങൾക്കാണ് […]
November 21, 2023

54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

54ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചത്. സംവിധായകന്‍ ടി.എസ് നാഗാഭരണ അദ്ധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ആട്ടമാണ് പനോരമയില്‍ ഉദ്ഘാടന […]
November 21, 2023

ഇന്ത്യ- ഓസീസ് ടി-20 മത്സരം; കാര്യവട്ടം സ്റ്റേഡിയത്തിൽ ടിക്കറ്റ് വില്‍പന ഇന്ന് മു​ത​ൽ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ഇന്ത്യ- ആസ്ത്രേലിയ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന ഇന്ന് തുടങ്ങും. വില്‍പനയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് ചലച്ചിത്രതാരം കീര്‍ത്തി സുരേഷ് നിര്‍വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ചടങ്ങിന്റെ ഭാഗമാകും. 26ാം […]
November 21, 2023

നോവലിസ്റ്റും സിനിമ പ്രവർത്തകനുമായ എൻ കെ ശശിധരൻ അന്തരിച്ചു

ആലുവ : നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ കെ ശശിധരൻ (69) അന്തരിച്ചു. പുലർച്ചെ 3ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ […]
November 20, 2023

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇസ്ലാമബാദ് : ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ചീഫ് സെലക്ടറായി നിയമിതനായ മുന്‍ താരം വഹാബ് റിയാസാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. […]
November 20, 2023

സത്യസന്ധമായി പറയട്ടെ ഭാവിയിൽ ഇന്ത്യൻ പരിശീലകനായി തുടരുമോ ഇല്ലയോ എന്നൊന്നും ചിന്തിച്ചിട്ടില്ല : രാഹുൽ ദ്രാവിഡ്

മുംബൈ : ഇന്ത്യൻ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡുമായുള്ള ബിസിസിഐ കരാർ ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലോടെ അവസാനിച്ചു. തന്റെ ഭാവി സംബന്ധിച്ചു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു വ്യക്തമാക്കുകയാണ് ദ്രാവിഡ്. കരാർ കാലവധി അവസാനിച്ചെങ്കിലും ഇതു സംബന്ധിച്ചു ഔദ്യോ​ഗിക […]
November 19, 2023

ലോകകപ്പ് 2023 : കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം

അഹമ്മദാബാദ് : ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. ആറ് വിക്കറ്റിനായിരുന്നു […]