Kerala Mirror

October 8, 2023

ക്രിക്കറ്റ് ലോകകപ്പ് 2023 : ലോക കിരീടം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കം

ചെന്നൈ : ലോക കിരീടം ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ യാത്രയ്ക്ക് തുടക്കം. എതിരാളികള്‍ ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു.  ശുഭ്മാന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നേടി. ആര്‍ അശ്വിന്‍, […]
October 8, 2023

47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം :  47ാമത് വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങിയതാണ് പുരസ്‌കാരം. വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് […]
October 7, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ

ന്യൂഡല്‍ഹി : ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കക്കായി മൂന്ന് ബാറ്റർമാരാണ് സെഞ്ച്വറി കുറിച്ചത്. ഓപ്പണർ ക്വിന്റൺ ഡീക്കോക്ക് 100 […]
October 7, 2023

ക്രക്കറ്റ് ലോകകപ്പ് 2023 : അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ബം​ഗ്ലാ ക​ടു​വ​ക​ൾക്ക് തു​ട​ക്കം

ധ​ർ​മ​ശാ​ല : ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ബം​ഗ്ലാ​ദേ​ശി​ന് ജ​യ​ത്തോ​ടെ തു​ട​ക്കം. അ​ഫ്ഗാ​നി​സ്ഥാ​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ബം​ഗ്ലാ ക​ടു​വ​ക​ൾ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി​യ​ത്. ഓ​ൾ​റൗ​ണ്ട​ർ മെ​ഹ്ദി ഹ​സ​ൻ മി​റാ​സി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ജ​യ​മൊ​രു​ക്കി​യ​ത്. ടോ​സ് നേ​ടി​യ ബം​ഗ്ലാ​ദേ​ശ് അ​ഫ്ഗാ​നി​സ്ഥാ​നെ […]
October 7, 2023

ഏഷ്യന്‍ ഗെയിംസ് 2023 : വനിതാ ടീമിനു പിന്നാലെ പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം

ഹാങ്ചൗ : വനിതാ ടീമിനു പിന്നാലെ ഏഷ്യന്‍ ഗെയിംസ് പുരുഷ കബഡിയിലും ഇന്ത്യക്ക് സ്വര്‍ണം. ഫൈനലില്‍ വിവാദത്തിന്റെ അകമ്പടിയോടെയാണ് ഇറാനെതിരായ പോരാട്ടം ഇന്ത്യ വിജയിച്ചത്. പോയിന്റ് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിവാദമായത്. അവസാന ഘട്ടത്തില്‍ ഇറാന്‍ […]
October 7, 2023

ഏഷ്യന്‍ ഗെയിംസ് 2023 : ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് സുവര്‍ണ നേട്ടം

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്‍ണില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. ഇതാദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ സുവര്‍ണ നേട്ടം തൊട്ടു. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം […]
October 7, 2023

ക്രിക്കറ്റ് ലോകകപ്പ് 2023 : അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്

ധരംശാല : ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനു ജയിക്കാന്‍ 157 റണ്‍സ്. അഫ്ഗാനിസ്ഥാനെ അവര്‍ 37.2 ഓവറില്‍ 156 റണ്‍സില്‍ ഓള്‍ ഔട്ടാക്കി.  ടോസ് നേടി ബൗള്‍ ചെയ്യാനുള്ള ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ തീരുമാനം ശരിയായി […]
October 7, 2023

ആർജിവി ഇപ്പോഴും ശ്രീലക്ഷ്മിയുടെ പിന്നാലെ ; അക്കൗണ്ട് നിറഞ്ഞ് ചിത്രങ്ങൾ

മലയാളി മോഡലായ ശ്രീലക്ഷ്മി സതീഷിനെ പ്രശംസിച്ചുകൊണ്ടുള്ള രാം ​ഗോപാൽ വർമയുടെ ട്വീറ്റ് വൈറലായിരുന്നു. സാരിയിൽ ഇത്ര സുന്ദരിയായ സ്ത്രീയെ താൻ കണ്ടിട്ടില്ല എന്നാണ് രാം ​ഗോപാൽ വർമയുടെ കമന്റ്. ശ്രീലക്ഷ്മിയെ നായികയാക്കി സാരിയെക്കുറിച്ച് ഒരു സിനിമ […]
October 7, 2023

വിവാഹവാഗ്ദാനം നല്‍കി പീഡനം : നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്

കാസര്‍കോട് : വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പൊലീസില്‍ മൊഴി നല്‍കി. യുവതിയെ ലൈംഗികമായി […]