Kerala Mirror

November 26, 2023

സിറ്റിയെ സമനിലയിൽ പൂട്ടി ലിവർപൂൾ, വേഗത്തിൽ 50 പ്രീമിയർ ലീഗ് ഗോളുകൾ നേടുന്ന താരമായി ഹാലൻഡ്

മാഞ്ചസ്റ്റർ: ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരം അവസാനിക്കാൻ 10 മിനുട്ട് […]
November 25, 2023

ഐ എസ് എല്ലിൽ 2023-24 : ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയം

കൊച്ചി : ഐ എസ് എല്ലിൽ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കൊച്ചിയിൽ മിലോസ് ഡ്രിഞ്ചിചിന്റെ […]
November 25, 2023

ഐ എസ് എല്ലിൽ 2023-24 : കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് ആദ്യ പകുതിയിൽ മുന്നിൽ

കൊച്ചി : ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ് […]
November 25, 2023

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറന്നു പ്രവർത്തിക്കും

തിരുവനന്തപുരം : അതിശക്തമായ മഴയ്‌ക്ക് ശമനമായതോടെ പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കാൻ തീരുമാനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നവംബർ 22നാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം […]
November 25, 2023

വിജയ് ഹസാരെ ട്രോഫി 2023-24 : മുംബൈ എട്ട് വിക്കറ്റിനു കേരളത്തെ വീഴ്ത്തി

ബംഗളൂരു : വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. മുംബൈ എട്ട് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 231 റണ്‍സില്‍ പുറത്തായി. മുംബൈയുടെ വിജയ ലക്ഷ്യം 24.2 […]
November 25, 2023

ആരാധകരുടെ കൈയാങ്കളി ; അര്‍ജന്റീന, ബ്രസീല്‍ ടീമുകൾക്ക് നേരെ അച്ചടക്ക നടപടികളുമായി ഫിഫ

സൂറിച് : അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍, ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ക്കെതിരെ അച്ചടക്ക നടപടികളുമായി ഫിഫ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയും ബ്രസീലും തമ്മില്‍ മാരക്കാന സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടിയിരുന്നു. മത്സരത്തിനിടെ ഇരു രാജ്യങ്ങളുടേയും ആരാധകര്‍ തമ്മില്‍ കൈയാങ്കളി […]
November 25, 2023

സൂപ്പര്‍ ഫിനീഷിന് പിന്നിലെ രഹസ്യം ധോനിയുടെ വിലയേറിയ ഉപദേശം : റിങ്കു സിങ്

വിശാഖപ്പട്ടണം : മത്സരങ്ങള്‍ ഫിനീഷ് ചെയ്യുന്നതില്‍ ഇന്ത്യന്‍ യുവ ബാറ്റിങ്‌ സെന്‍സേഷന്‍ റിങ്കു സിങ് പേരെടുക്കുകയാണ്. 2023 ഐപിഎല്ലില്‍ യാഷ് ദയാലിനെതിരെ അഞ്ച് സിക്സറുകള്‍ നേടിയത് മുതല്‍ താരം ആരാധകരുടെ ശ്രദ്ധനേടി. വ്യാഴാഴ്ച വിശാഖപട്ടണത്ത് ഓസ്ട്രേലിയക്കെതിരായ ആദ്യ […]
November 25, 2023

ജോഷി-ജോജു ചിത്രം ‘ആന്റണി’ ഡിസംബർ 1ന്

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് […]
November 24, 2023

എംടിയുടെ ‘നാലുകെട്ടി’ലെ കഥാപാത്രം യൂസഫ് ഹാജി ഓർമയായി

പാലക്കാട് : മലയാളത്തിന്റെ മഹാ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ നാലുകെട്ട് നോവലിലെ ജീവിച്ചിരുന്ന കഥാപാത്രം യൂസഫ് ഹാജി (96) അന്തരിച്ചു. എംടിയെ തേടി സാഹിത്യ കുതുകികൾ കൂടല്ലൂരിൽ എത്തുമ്പോൾ റംല സ്റ്റോഴ്സ് ഉടമയായ യൂസഫ് […]