Kerala Mirror

November 29, 2023

ക​രാ​ർ പു​തു​ക്കി, ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​കോ​ച്ചാ​യി രാ​ഹു​ല്‍ ദ്രാ​വി​ഡ് തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ബി​സി​സി​ഐ​യു​മാ​യി ക​രാ​ർ പു​തു​ക്കി. അ​ടു​ത്ത വ​ര്‍​ഷം ന​ട​ക്കു​ന്ന ടി 20 ​ലോ​ക​ക​പ്പ് വ​രെ​യാ​ണ് ക​രാ​ര്‍ എ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫി​നും ബി​സി​സി​ഐ ക​രാ​ര്‍ […]
November 29, 2023

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. ഇത് സംബന്ധിച്ച് ബിസിസിഐയുമായി കരാര്‍ പുതുക്കി. അടുത്ത വര്‍ഷം നടക്കുന്ന ടി 20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.  ദ്രാവിഡിനൊപ്പമുള്ള പരിശീലകസംഘത്തെയും […]
November 28, 2023

മൂന്നാം ടി20 : ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം

ഗുവാഹതി : അവസാന പന്ത് വരെ തകർത്തടിച്ച മാക്‌സ്‌വെല്ലിന്റെ കരുത്തിൽ മൂന്നാം ടി20 പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ഓസീസിന് അഞ്ച് വിക്കറ്റ് ജയം. 48 പന്തിൽ 104 റൺസ് നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് കരുത്തിലാണ് ഓസീസ് […]
November 28, 2023

മൂന്നാം ട്വന്റി 20 : ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ

ഗുവാഹാട്ടി : ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരേ 223 റണ്‍സ് വിജയ ലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ കന്നി സെഞ്ച്വറി മികവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ […]
November 28, 2023

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍

ധാക്ക : ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനു ഭേദപ്പെട്ട സ്‌കോര്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍.  ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് […]
November 28, 2023

ഇന്ത്യ /ഓസ്‌ട്രേലിയ മൂന്നാം ടി20 പോരാട്ടം ഇന്ന്

ഗുവാഹത്തി : ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടം ഇന്ന്. ഗുവാഹത്തിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനുള്ള അവസരമാണ് ഇന്ത്യക്ക്. മത്സരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് ഓസീസ്.  ആദ്യ രണ്ട് മത്സരങ്ങളിലും 200നു മുകളില്‍ […]
November 28, 2023

നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും

ന്യൂഡൽ​ഹി : നടിമാരായ രശ്മിക മന്ദാനയ്ക്കും കത്രീനയ്ക്കും പുറമെ ഡീപ് ഫെയ്ക്കിൽ കുരുങ്ങി ആലിയ ഭട്ടും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതിയുടെ വീഡിയോയാണ് എഡിറ്റ് ചെയ്ത് ആലിയയുടേതായി പ്രചരിപ്പിച്ചത്. നിരന്തരമായി നടിമാരുടെ ഡീപ് ഫേക്ക് വീഡിയോകൾ […]
November 28, 2023

ഐഎഫ്എഫ്‌ഐയിൽ കേരള സ്റ്റോറിക്കെതിരെ പ്രതിഷേധം; മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​ഗോവ പൊലീസ്

​പനാജി: ​ഗോവയിൽ നടക്കുന്ന 54ാമത് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ കേരളാ സ്റ്റോറി സിനിമയ്ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ തടഞ്ഞും വിലക്കേർപ്പെടുത്തിയും ​പൊലീസ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറും ചലച്ചിത്ര പ്രവർത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവർത്തക അർച്ചന രവിയേയുമാണ് ​ഗോവ […]
November 27, 2023

1976നു ശേഷം ആദ്യമായി ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്

മാഡ്രിഡ് : ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലിയുടെ കിരീട ധാരണം. ഫൈനലില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് 1976നു ശേഷം ആദ്യമായി ഇറ്റലി കിരീടം സ്വന്തമാക്കുന്നത്. യുവ താരം യാന്നിക് സിന്നറുടെ […]