Kerala Mirror

October 31, 2023

ഓ​സ്ട്രേ​ലി​യ പി​ന്മാ​റി, 2034 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​യേ​ക്കും

റി​യാ​ദ്: 2034 ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് സൗ​ദി അ​റേ​ബ്യ വേ​ദി​യാ​യേ​ക്കും. ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച ഓ​സ്ട്രേ​ലി​യ പി​ന്മാ​റി​യ​തോ​ടെ​യാ​ണ് സൗ​ദി​ക്ക് ന​റു​ക്ക് വീ​ണ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം അ​ടു​ത്ത വ​ർ​ഷ​ത്തെ ഫി​ഫ കോ​ൺ​ഗ്ര​സി​ൽ […]
October 31, 2023

സെമി സാധ്യത വിദൂരം, ജീവന്മരണ പോരാട്ടത്തിനായി പാകിസ്താൻ ഇന്ന് ബംഗ്ളാദേശിനോട് 

കൊല്‍ക്കത്ത: ലോകകപ്പിൽ സെമിസാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ പാകിസ്താന്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. പുറത്താകലിന്‍റെ വക്കിലുള്ള ബംഗ്ലാദേശ് ആശ്വാസ വിജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ഉച്ചയ്ക്കു രണ്ടിന് കൊൽക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.റണ്ണൊഴുകുന്ന ഈഡന്‍ ഗാര്‍ഡന്‍സിൽ […]
October 31, 2023

ല​യ​ണ​ൽ മെ​സി​ക്ക് എ​ട്ടാം ബാ​ല​ൻ ദി ​ഓ​ർ

പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ള​റി​നു​ള്ള ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി. അ​ർ​ജ​ന്‍റൈ​ൻ താ​ര​ത്തി​ന്‍റെ എ​ട്ടാം ബാ​ല​ൻ ദി ​ഓ​ർ പു​ര​സ്കാ​ര​മാ​ണി​ത്. 2022 ഫി​ഫ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ മെ​ഡി […]
October 30, 2023

അട്ടിമറി തുടരുന്നു , ശ്രീലങ്കയെയും പരാജയപ്പെടുത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി അഫ്ഗാന്‍

പൂനെ: ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു. പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെയും  പരാജയപ്പെടുത്തി അഫ്ഗാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ അഫ്ഗാന്‍ മൂന്ന് വിജയം നേടുന്നത്. റഹ്മത് ഷായുടെയും ഹഷ്മതല്ലുല്ല ഷാഹിദിയുടെയും […]
October 30, 2023

തീയറ്റർ റിലീസ് സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

കൊച്ചി: സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ”ഞാനെന്‍റെ […]
October 30, 2023

സീരിയൽ സിനിമാ താരം രഞ്ജുഷ മേനോൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം: സീരിയൽ സിനിമാ താരം  രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സി​റ്റി ഓ​ഫ് ഗോ​ഡ്, മേ​രി​ക്കുണ്ടൊരു​ ​കു​ഞ്ഞാ​ട്, […]
October 30, 2023

എമ്പുരാൻ ആദ്യ ഷെഡ്യൂൾ പൂർത്തിയായി, ജോഷി ചിത്രത്തിന്റെ പൂജക്കായി മോഹൻലാൽ കൊച്ചിയിൽ

മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ പൂർത്തിയായി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സാനിയ […]
October 30, 2023

ലോകചാമ്പ്യന്മാർ പുറത്തേക്ക്, ഇന്ത്യയ്ക്ക് 100 റൺസ് ജയം

ലഖ്നൗ: ഇന്ത്യയുടെ ബോളിങ്ങിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ അടിയറവ് പറഞ്ഞ് ലോകചാമ്പ്യന്മാർ. ഇന്ത്യയോട് വമ്പൻ തോൽവി വഴങ്ങിയതോടെ ഇം​ഗ്ലണ്ടിന് പുറത്തേക്കുള്ള വഴി തുറന്നു. 100 റൺസിനായിരുന്നു ഇം​ഗ്ലണ്ടിന്റെ തോൽവി. 230 റൺസ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ ഇം​ഗ്ലണ്ടിന് […]
October 29, 2023

ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 230റണ്‍സ്

ലഖ്‌നൗ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയലക്ഷ്യം  230 റണ്‍സ്. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്റെയും കെഎല്‍ രാഹുലിന്റെയും ബാറ്റിങാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് […]