Kerala Mirror

December 26, 2023

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു

സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തില്‍ തകര്‍ന്ന ഇന്ത്യ കര കയറുന്നു. നാലാം വിക്കറ്റില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- ശ്രേയസ് അയ്യര്‍ സഖ്യമാണ് പോരാട്ടം നയിക്കുന്നത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  […]
December 26, 2023

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡിൽ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്. […]
December 25, 2023

ഇനി ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ ഇലക്ട്രിക് ബോട്ടിൽ കൊച്ചിയുടെ കായല്‍ സൗന്ദര്യം ആസ്വദിക്കാം : മന്ത്രി പി രാജീവ്

കൊച്ചി : ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോളാര്‍ ഇലക്ട്രിക് ബോട്ട് ഇനിമുതല്‍ കൊച്ചിയില്‍. സംസ്ഥാന ജലഗതാഗത വകുപ്പിനായി നവാള്‍ട്ട് നിര്‍മ്മിച്ച ഇന്ദ്ര എന്ന ഡബിള്‍ ഡക്കര്‍ ബോട്ടില്‍ നൂറ് യാത്രക്കാരെ വരെ ഒരേസമയം കയറ്റാന്‍ […]
December 25, 2023

തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ തുറന്നു

തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര സമ്മാനമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ ഫ്‌ളോട്ടിങ് ബ്രിഡ്ജ് വര്‍ക്കലയില്‍ തുറന്നു. കേരളത്തില്‍ വാട്ടര്‍ സ്പോര്‍ട്സിന്റെ സാധ്യതകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ബീച്ചുകളുള്ള എല്ലാ ജില്ലയിലും ഫ്‌ലോട്ടിങ് ബ്രിഡ്ജുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പി […]
December 25, 2023

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ അന്തരിച്ചു. 59 വയസ്സായിരുന്നു. മാതൃഭൂമി ദിനപ്പത്രത്തിലെ എക്‌സിക്കുട്ടന്‍ കാര്‍ട്ടൂണ്‍ പംക്തി വരച്ചത് രജീന്ദ്രകുമാറായിരുന്നു.  മാതൃഭൂമി പരസ്യത്തിലെ സെക്ഷന്‍ ഓഫീസറായിരുന്നു. കാര്‍ട്ടൂണ്‍ – കാരിക്കേച്ചറുകള്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങള്‍ […]
December 25, 2023

ഓസ്‌ട്രേലിയക്കെതിരായ ഏകദിനം, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന, ടി20 പോരാട്ടങ്ങള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറാണ് ഇരു ടീമുകളുടേയും ക്യാപ്റ്റന്‍. മലയാളി താരം മിന്നു മണി ടി20 ടീമില്‍ ഇടംപിടിച്ചു.  ശ്രേയങ്ക പാട്ടീല്‍, […]
December 25, 2023

ലക്ഷ്യം 2024ലെ ടി20 ലോകകപ്പ് ; ഇംഗ്ലണ്ട് ടി20 ടീമിന്റെ സഹ പരിശീലകനായി പൊള്ളാര്‍ഡ്

ലണ്ടന്‍ : മുന്‍ വെസ്റ്റ് ഇന്‍ഡീസ് ടി20 ക്യാപ്റ്റനും ഹാര്‍ഡ് ഹിറ്ററുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡ് ഇംഗ്ലണ്ട് ടി20 ടീം സഹ പരിശീലകന്‍. ടി20 ലോകകപ്പില്‍ മികവ് ലക്ഷ്യമിട്ടാണ് ഇംഗ്ലണ്ട് പൊള്ളാര്‍ഡിനെ പരിശീലക സംഘത്തിലേക്ക് എത്തിച്ചത്. അമേരിക്ക, […]
December 25, 2023

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം

സെഞ്ചൂറിയൻ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പയ്ക്ക് നാളെ തുടക്കം. ഇന്ത്യ വലിയൊരു ലക്ഷ്യമാണ് മുന്നിൽ കാണുന്നത്. കഴിഞ്ഞ 30 വർഷത്തിൽ അധികമായി ഒരിക്കൽ പോലും ഇന്ത്യ ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര […]
December 25, 2023

രഞ്ജി ട്രോഫി : കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിനുള്ള കേരള ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ നയിക്കും. മൂന്ന് പുതുമുഖങ്ങള്‍ ടീമില്‍ ഇടം പിടിക്കും. ഓപ്പണര്‍ രേഹന്‍ കുന്നുമ്മലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.  ജനുവരി […]