Kerala Mirror

November 11, 2023

മു​തി​ർ​ന്ന തെ​ലു​ങ്ക് ന​ട​ന്‍ ച​ന്ദ്ര​മോ​ഹ​ൻ അ​ന്ത​രി​ച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ […]
November 11, 2023

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്. വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. […]
November 10, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയോടു അഞ്ച് വിക്കറ്റിന്റെ തോല്‍വിക്ക് വഴങ്ങി അഫ്ഗാനിസ്ഥാന് മടക്കം

അഹമ്മദാബാദ് : ചരിത്രമെഴുതിയ അട്ടിമറി വിജയങ്ങളുടെ മനോഹര മണിക്കൂറുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച് അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ നിന്നു വിട പറഞ്ഞു. അവസാന ലീഗ് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടു അവര്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയാണ് മടക്കം. സെമി പ്രതീക്ഷകള്‍ […]
November 10, 2023

ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കി ഐസിസി

ദുബൈ : ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കി ഐസിസി. ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെയാണ് ഇരട്ട പ്രഹരമായി അംഗത്വ വിലക്കും വന്നിരിക്കുന്നത്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐസിസി അടിയന്തര നടപടിയായി ബോര്‍ഡിനെ സസ്‌പെന്‍ഡ് ചെയ്തത്.  ലോകകപ്പിലെ […]
November 10, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 245 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍

അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 245 റണ്‍സ് വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ 244 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചാമനായി ഇറങ്ങി അപരാജിതനായി നിലകൊണ്ടു അര്‍ധ സെഞ്ച്വറി […]
November 10, 2023

ലോകകപ്പ് 2023 : ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം. മധ്യനിര ബാറ്റര്‍ അസ്മതുല്ല ഒമര്‍സായ് ഒറ്റയാള്‍ പോരാട്ടവുമായി ക്രീസില്‍ തുടരുന്നു. താരം അര്‍ധ സെഞ്ച്വറി നേടി. നിലവില്‍ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ […]
November 10, 2023

ലോകകപ്പിൽ ഇന്ന് അഫ്ഗാനും ദക്ഷിണാഫ്രിക്കയും മുഖാമുഖം

അഹമ്മദാബാദ് : ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് അഫ്ഗാനിസ്ഥാൻ ദക്ഷിണാഫ്രിക്കയെ നേരിടും. ജയിച്ചാലും അഫ്ഗാന് മുന്നിൽ സെമി സാധ്യത വിദൂരമാണ്. ഉച്ചയ്ക്ക് രണ്ടിന് അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരം. അവസാന മത്സരത്തിൽ ആസ്‌ത്രേലിയയോട് പൊരുതിയാണ് അഫ്ഗാന് […]
November 10, 2023

സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി കി​വീ​സ്, പാകിസ്ഥാന്റെ സെമി സാധ്യത അടയുന്നു

ബം​ഗു​ളൂ​രു: ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ശ്രീലങ്കയെ മ​ല​ർ​ത്തി​യ​ടി​ച്ച് ന്യൂ​സി​ല​ൻ​ഡ്. ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ഡെ​വ​ൺ കോ​ൺ​വേ 45 (42), ര​ചി​ൻ ര​വീ​ന്ദ്ര 42 (34), ഡാ​രി​ൽ മി​ച്ച​ൽ 43 (31) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ത​ക​ർ​ത്ത​ടി​ച്ച ഗ്ലെ​ൻ […]
November 9, 2023

ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് അ​ന്ത​രി​ച്ചു, സംസ്കാരം നാളെ രാവിലെ 11ന്

കൊ​ച്ചി: ന​ട​ൻ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ് (63) അ​ന്ത​രി​ച്ചു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​യി​രു​ന്നു അ​ന്ത്യം. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ്. . ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. നാളെ രാവിലെ 11 മണിക്കാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക. നാ​ട​ക​ത്തി​ലൂ​ടെ […]