Kerala Mirror

January 3, 2024

രഞ്‌ജി ട്രോഫി ; കേരളത്തിന്റെ ആദ്യകളി 
വെള്ളിയാഴ്‌ച ആലപ്പുഴയിൽ

കൊച്ചി: രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ വെള്ളിയാഴ്‌ച കേരളം ആദ്യകളിയിൽ ഉത്തർപ്രദേശിനെ നേരിടും. ആലപ്പുഴ എസ്‌ഡി കോളേജ്‌ മൈതാനത്താണ്‌ നാലുദിവസത്തെ മത്സരം. സഞ്‌ജു സാംസൺ കേരളത്തെ നയിക്കും. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത്‌ ആദ്യമായാണ്‌ രഞ്‌ജി […]
January 2, 2024

ട്രെ​യി​ല​ര്‍ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി മാ​റ്റി​വച്ചു,തൊ​ടു​പു​ഴ‌​യി​ലെ കു​ട്ടി​ക​ർ​ഷ​കന് സഹായവുമായി നടൻ ജ​യ​റാം

തൊ​ടു​പു​ഴ: രാ​വും പ​ക​ലും ക​ഷ്ട​പ്പെ​ട്ട്, അ​രു​മ​ക​ളാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത 13 പ​ശു​ക്ക​ൾ ച​ത്തു​വീ​ണ​തി​ന്‍റെ സ​ങ്ക​ട​ത്തി​ൽ ക‍​ഴി​യു​ന്ന തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി മാ​ത്യു എ​ന്ന കു​ട്ടി​ക​ർ​ഷ​ക​ന് ആ​ശ്വാ​സ​വു​മാ​യി അ​ബ്രാ​ഹം ഓ​സ്‌​ല​ർ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. നാ​ലി​നു ന​ട​ത്താ​നി​രു​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ര്‍ […]
January 2, 2024

അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹ്‌മാന്‍

തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി […]
January 1, 2024

ഖാലിദ് ജമില്‍ ജംഷഡ്പുര്‍ എഫ്‌സിയുടെ പുതിയ പരിശീലകന്‍

ജംഷഡ്പുര്‍ : ഐഎസ്എല്‍ ടീം ജംഷഡ്പുര്‍ എഫ്‌സി അവരുടെ പുതിയ പരിശീലകനായി ഖാലിദ് ജമിലിനെ നിയമിച്ചു. ഐഎസ്എല്‍ പാതി ദൂരത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്‌കോട്ട് കൂപ്പറെ മാറ്റി ജമിലിനെ ടീം പരിശീലക സ്ഥാനത്ത് എത്തിച്ചത്.  കഴിഞ്ഞ ദിവസം […]
December 31, 2023

2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ

സിഡ്‌നി : 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോഹ് ലി, രോഹിത് ശര്‍മ, ഓസീസ് താരം ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. ഇന്ത്യന്‍ താരങ്ങളില്‍ […]
December 30, 2023

വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് : ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ

മും​ബൈ : ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. വാ​ങ്ക​ഡെ​യി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മൂ​ന്ന് റ​ണ്‍​സി​ന് തോ​റ്റു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഓ​സീ​സ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ക്ക് വേ​ണ്ടി റി​ച്ച ഘോ​ഷ് […]
December 30, 2023

ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും റോഡിലുപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി :  ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി നല്‍കി. ഖേല്‍രത്‌നയും അര്‍ജുന അവാര്‍ഡും തിരികെ […]
December 30, 2023

വനിതാ ഏകദിന ക്രിക്കറ്റ് : ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യക്ക് ജയിക്കാന്‍ 259 റണ്‍സ്

മുംബൈ : ഓസ്‌ട്രേലിയന്‍ വനിതാ ടീമിനെ 258ല്‍ ഒതുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഓസീസിന്റെ കുതിപ്പിന് ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 258 റണ്‍സ് ബോര്‍ഡില്‍ […]
December 30, 2023

2023 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ  2023 ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സിജി ശാന്തകുമാര്‍ സമഗ്രസംഭാവന പുരസ്‌കാരം ഉല്ലല ബാബു അര്‍ഹനായി. കഥ/നോവല്‍ വിഭാഗത്തില്‍ കെവി മോഹന്‍കുമാര്‍ (ഉണ്ടക്കണ്ണന്റെ കാഴ്ചകള്‍). കവിത ദിവാകരന്‍ […]