Kerala Mirror

January 7, 2024

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു, മാര്‍ച്ച് രണ്ടുവരെ ട്രക്കിങ്

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു. 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ട്രക്കിങ്. വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റില്‍ 10 മുതല്‍ ബുക്ക് ചെയ്യാം. ഒരു ദിവസം 70 പേര്‍ക്കാണ് […]
January 6, 2024

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

കാബൂള്‍ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ സംഘമാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇബ്രാഹിം സാദ്രാന്‍ ക്യാപ്റ്റനായി തുടരും.  ഈ മാസം 11 മുതലാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് […]
January 6, 2024

രഞ്ജി ട്രോഫി : ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് […]
January 6, 2024

ര​ഞ്ജി ട്രോ​ഫി: യു​പി 302 ന് ​പു​റ​ത്ത്; കേ​ര​ളം 19/2

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നെ​തി​രേ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് 83.2 ഓ​വ​റി​ല്‍ 302ന് ​അ​വ​സാ​നി​ച്ചു. അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 244 റ​ണ്‍​സ് എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് തു​ട​ങ്ങി​യ യു​പി​ക്ക് 58 റ​ണ്‍​സ് […]
January 6, 2024

പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസം മരിയോ സാഗല്ലോ അന്തരിച്ചു

ബ്രസീലിയ: പരിശീലകനായും കളിക്കാരനായും ബ്രസീലിന് ലോകകപ്പ് കീരിടം നേടിക്കൊടുത്ത ഇതിഹാസ താരം മരിയോ സാഗല്ലോ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയ ആദ്യതാരമായിരുന്നു […]
January 6, 2024

ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

ലോസാഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. വ്യാഴാഴ്ച കരീബിയിന്‍ ദ്ലീപിന്‍റെ തീരത്താണ് അപകടമുണ്ടായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ജര്‍മന്‍ വംശജനായ […]
January 6, 2024

ട്വന്റി 20 ലോകകപ്പ്‌: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ജൂൺ 9ന്‌ ന്യൂയോർക്കിൽ

വെസ്‌റ്റിൻഡീസിലും യുഎസിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഷെഡ്യൂൾ പുറത്ത്‌. ഇന്ത്യയും പാകിസ്ഥാനുമുള്ളത്‌ ഗ്രൂപ്പ്‌ എ യിൽ ആണ്‌. ജൂൺ ഒമ്പതിന്‌ പോരാട്ടം നടക്കുന്നത് ന്യൂയോർക്കിലാണ്‌. ഗ്രൂപ്പ്‌ എ യിലാണ് അയർലൻഡ്‌, കാനഡ, യുഎസ്‌എ എന്നീ […]
January 5, 2024

ര​ഞ്ജി ട്രോ​ഫി : കേ​ര​ളത്തിന് എത്തിരെ യു​പി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റിൽ

ആ​ല​പ്പു​ഴ : ര​ഞ്ജി ട്രോ​ഫി​യി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​നെ നേ​രി​ട്ട് കേ​ര​ളം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത യു​പി അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 244 എ​ന്ന നി​ല​യി​ലാ​ണ്. നാ​യ​ക​നും സീ​നി​യ​ർ ഇ​ന്ത്യ​ൻ ടീം […]
January 5, 2024

വ​നി​ത​ ട്വ​ന്‍റി-20 പ​ര​മ്പ​ര : ആ​ദ്യ മ​ത്സ​രത്തിൽ ഓ​സ്ട്രേ​ലി​യക്ക് എതിരെ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ

മും​ബൈ : ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ​ക്കെ​തി​രെ​യു​ള്ള ആ​ദ്യ ട്വ​ന്‍റി-20 യി​ൽ മി​ന്നും വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. ഒ​മ്പ​ത് വി​ക്ക​റ്റി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ജ​യ​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടേ​ത്. ടോ​സ് നേ​ടി ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ തീ​രു​മാ​നം ശ​രി​വ​യ്ക്കു​ന്ന […]