Kerala Mirror

November 19, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്‌ലി 63 പന്തില്‍ 54 […]
November 19, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ 100 കടന്ന് ഇന്ത്യ. 81 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പതറിയപ്പോള്‍ ക്രീസില്‍ ഒന്നിച്ച വിരാട് കോഹ്‌ലി- കെഎല്‍ രാഹുല്‍ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇന്ത്യന്‍ പ്രതീക്ഷ. 19 ഓവര്‍ […]
November 19, 2023

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് 100 എത്തും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് 100 എത്തും മുന്‍പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരാണ് മടങ്ങിയത്. നിലവില്‍ ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ 87നു […]
November 19, 2023

ധൂം സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു

മുംബൈ : പ്രമുഖ ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു. 56 വയസായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമായിരിക്കാം മരണകാരണം എന്നാണ് കരുതുന്നത്. സൂപ്പർഹിറ്റായ ധൂം, ധൂം 2 എന്നീ ചിത്രങ്ങളുടെ […]
November 19, 2023

അയാൾക്കൊപ്പം ഒരു സിനിമ ഉണ്ടാകാതിരിക്കാൻ ഏറ്റവുമധികം ശ്രദ്ധിക്കും,മൻസൂർ അലിക്കെതിരെ ആഞ്ഞടിച്ച് തൃഷ

നടൻ മൻസൂർ അലി ഖാൻ തനിക്കെതിരെ നടത്തിയ മോശം പരാമർശത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി തൃഷ. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നും അയാൾക്കൊപ്പം ഒരിക്കലും സ്‌ക്രീൻ സ്‌പേസ് പങ്കിടില്ലെന്നും തൃഷ എക്‌സിൽ കുറിച്ചു. കുറിപ്പിന്റെ […]
November 19, 2023

ടോ​സ് ഓ​സീ​സി​ന് ; ക​ലാ​ശ​പ്പോ​രി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിയിൽ കളിച്ച അതേ സംഘത്തെ ഇരുടീമുകളും നിലനിർത്തി. ടൂർണമെന്റിൽ തകർപ്പൻ ഫോമിലുള്ള […]
November 18, 2023

ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും ; മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളില്‍ സൗകര്യം ഒരുക്കി കെഎംആര്‍എല്‍

കൊച്ചി : ഏകദിന ലോകകപ്പ് ഫൈനല്‍ ആവേശം കൊച്ചി മെട്രോയിലും. ക്രിക്കറ്റ് ആരാധകര്‍ക്ക് ലോകകപ്പ് മത്സരം കാണാന്‍ മെട്രോ സ്‌റ്റേഷനുകളിലും സൗകര്യം ഒരുക്കുമെന്നാണ് കെഎംആര്‍എല്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെ തെരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ മാത്രമായിരിക്കും ഈ സൗകര്യം […]
November 18, 2023

സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം:  സിനിമ സീരിയല്‍ താരം വിനോദ് തോമസിനെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. എസിയില്‍ നിന്ന് വിഷപ്പുക ശ്വസിച്ചതാണെന്ന് സംശയം. 47 […]
November 18, 2023

‘ചെറുപ്പം മുതലേ കണ്ട സ്വപ്‌നം, നമുക്ക് കപ്പ് വീട്ടിലേക്ക് കൊണ്ടുവരാം’ : ഹര്‍ദിക് പാണ്ഡ്യ

മുംബൈ : ഏകദിന ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്ന് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ വൈകാരിക വീഡിയോ സന്ദേശം. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ ഹാര്‍ദിക് പ്ലെയിങ് ഇലവനില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കിനെ […]