Kerala Mirror

November 21, 2023

നോവലിസ്റ്റും സിനിമ പ്രവർത്തകനുമായ എൻ കെ ശശിധരൻ അന്തരിച്ചു

ആലുവ : നോവലിസ്റ്റും ആദ്യകാല സിനിമ പ്രവർത്തകനുമായ എൻ കെ ശശിധരൻ (69) അന്തരിച്ചു. പുലർച്ചെ 3ന് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. തൊണ്ണൂറുകളിൽ ക്രൈം നോവലുകളിലൂടെയാണ് എൻ കെ ശശിധരൻ മലയാളി വായനക്കാരുടെ […]
November 20, 2023

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇസ്ലാമബാദ് : ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പുതിയ ചീഫ് സെലക്ടറായി നിയമിതനായ മുന്‍ താരം വഹാബ് റിയാസാണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്. പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായാണ് പോരാട്ടം. […]
November 20, 2023

സത്യസന്ധമായി പറയട്ടെ ഭാവിയിൽ ഇന്ത്യൻ പരിശീലകനായി തുടരുമോ ഇല്ലയോ എന്നൊന്നും ചിന്തിച്ചിട്ടില്ല : രാഹുൽ ദ്രാവിഡ്

മുംബൈ : ഇന്ത്യൻ പരിശീലകനെന്ന നിലയിലുള്ള ദ്രാവിഡുമായുള്ള ബിസിസിഐ കരാർ ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലോടെ അവസാനിച്ചു. തന്റെ ഭാവി സംബന്ധിച്ചു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു വ്യക്തമാക്കുകയാണ് ദ്രാവിഡ്. കരാർ കാലവധി അവസാനിച്ചെങ്കിലും ഇതു സംബന്ധിച്ചു ഔദ്യോ​ഗിക […]
November 19, 2023

ലോകകപ്പ് 2023 : കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം

അഹമ്മദാബാദ് : ലോകകപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസ്‌ട്രേലിയയ്ക്ക് ആറാം ലോകകപ്പ് കിരീടം. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയ ദൂരം മറികടന്നു. ആറ് വിക്കറ്റിനായിരുന്നു […]
November 19, 2023

ലോകകപ്പ് 2023 ഫൈനൽ : ഇന്ത്യക്കെതിരെ 150 കടന്ന് ഓസ്‌ട്രേലിയ

അഹമ്മദാബാദ് : ലോകകപ്പ് കലാശപ്പോരില്‍ ഇന്ത്യക്കെതിരെ 150 കടന്ന് ഓസ്‌ട്രേലിയ. ഇന്ത്യയുയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറുകയാണ്. ട്രാവിസ് ഹെഡ്ഡിന്റെ അര്‍ധ സെഞ്ച്വറി ഇന്നിങ്‌സാണ് ഓസീസിന് നിര്‍ണായകമായത്.  58 […]
November 19, 2023

ലോകകപ്പി 2023 ഫൈനൽ : ഇന്ത്യക്കെതിരെ മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റ് നഷ്ടം

അഹമ്മദാബാദ് : ലോകകപ്പില്‍ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങില്‍ ഓസ്‌ട്രേലിയയ്ക്ക് 3 വിക്കറ്റ് നഷ്ടം. ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് പിന്തുടര്‍ന്ന  ഓസ്‌ട്രേലിയയ്ക്ക് 16 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. മൂന്ന് പന്തില്‍ ഏഴ് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ […]
November 19, 2023

നടന്‍ വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം : നടന്‍ വിനോദ് തോമസിന്റെ മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ ഇന്നലെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.  […]
November 19, 2023

ലോകകപ്പ് 2023 ഫൈനല്‍ : ഓസീസിനു മുന്നിൽ 241 റൺസ് ലക്ഷ്യം വച്ച് ഇന്ത്യ

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രതിരോധിക്കേണ്ടത് 241 റണ്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240 റണ്‍സെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. പത്ത് […]
November 19, 2023

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം. 200 കടന്നതിനു പിന്നാലെ രാഹുലിനെ പുറത്താക്കി ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി മിച്ചല്‍ സ്റ്റാര്‍ക്ക്. തൊട്ടു പിന്നാലെ എത്തിയ മുഹമ്മദ് ഷമിയേയും സ്റ്റാര്‍ക്ക് തന്നെ […]