ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യൻ ടീമിന്റെ ആദ്യ പരീക്ഷണം ഇന്ന്. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളി. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചിനാണ് കളി. പ്രതീക്ഷകളോടെയാണ് ഇഗർ സ്‌റ്റിമച്ചിന്റെ സംഘം ഇറങ്ങുന്നത്. കഴിഞ്ഞവർഷം മൂന്ന് ടൂർണമെന്റുകളാണ് ഇന്ത്യ ജയിച്ചത്. […]
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം സീസണ്‍ ട്രക്കിങ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി 13 രാവിലെ 11 ന് ആരംഭിക്കും.ട്രക്കിങ് ജനുവരി 24 തുടങ്ങി മാര്‍ച്ച് രണ്ട് വരെയാണ്. ദിവസവും 70 പേര്‍ക്കാണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക. വനം വകുപ്പിന്റെ www.forest.kerala.gov.in […]
സൂറിച്ച്: കഴിഞ്ഞ വർഷം ബ്രസീലിലെ മാറക്കാന ഗ്യാലറിയിൽ ബ്രസീൽ-അർജന്റീനൻ ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ നടപടിയുമായി അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ .ബ്രസീൽ, അർജന്റീന ഫുട്‌ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീൽ […]
മൊഹാലി: ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ശിവം ദുബേ. കഴിഞ്ഞ ഐ.പി.എൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് കുപ്പായത്തിൽനിന്നു കിട്ടിയ ഊർജം നീലക്കുപ്പായത്തിലും തുടർന്നപ്പോൾ ഒരു വിക്കറ്റും അർധസെഞ്ച്വറിയുമായി(60*) മത്സരത്തിലെ താരമായി ദുബേ. […]
മൊഹാലി: അഫ്ഗാനിസ്താനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്. സന്ദർശകരെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ് ടി20 സംഘത്തിൽ തിരിച്ചെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമ. മലയാളി താരം സഞ്ജു സാംസണിന് ആദ്യ ഇലവനിൽ സ്ഥാനമില്ല. പകരം ജിതേഷ് […]
കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്റെ മാംസഭോജിക്ക്. മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോക്ടര്‍ എം ലീലാവതി സമ്മാനിയ്ക്കും. […]
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ആലോചന. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ മതിയായ സുരക്ഷയൊരുക്കാനാവാത്ത സാഹചര്യത്തിൽ മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജ്യത്ത് തന്നെ നടത്താനാകുമോയെന്ന് ബി.സി.സി.ഐ […]
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ ‘സി സ്പേസി’ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, […]