തിരുവനന്തപുരം : രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 236 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് സ്‌കോര്‍ ചെയ്തു. യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് […]
തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വേഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞ് വീഴ്ചയുള്ളതിനാല്‍ ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും കൂടുതല്‍ എളുപ്പം. ആദ്യ മത്സരം […]
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന “ഡാൻസ് പാർട്ടി” ഡിസംബർ 1ന് തിയേറ്ററുകളിലെത്തും. ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതിരാജേന്ദ്രൻ […]
തിരുവനന്തപുരം: വിജയത്തുടർച്ച തേടി ഇന്ത്യ ഇറങ്ങുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിനാണ് മത്സരം. ഓസ്‌ട്രേലിയയുമായുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ കളിയാണ്. ആദ്യത്തേത് ജയിച്ച ഇന്ത്യ അഞ്ചു മത്സരപരമ്പരയിൽ മുന്നിലാണ്. സൂര്യകുമാർ […]
മാഞ്ചസ്റ്റർ: ആവേശകരമായ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ. സിറ്റിയുടെ ഹോംഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. മത്സരം അവസാനിക്കാൻ 10 മിനുട്ട് […]
കൊച്ചി : ഐ എസ് എല്ലിൽ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കൊച്ചിയിൽ മിലോസ് ഡ്രിഞ്ചിചിന്റെ […]
കൊച്ചി : ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ് […]
തിരുവനന്തപുരം : അതിശക്തമായ മഴയ്‌ക്ക് ശമനമായതോടെ പൊന്മുടിയടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കാൻ തീരുമാനം. ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ നവംബർ 22നാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. പൊന്മുടിക്ക് പുറമേ കല്ലാർ, മങ്കയം […]
ബംഗളൂരു : വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു തോല്‍വി. മുംബൈ എട്ട് വിക്കറ്റിനു കേരളത്തെ വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 231 റണ്‍സില്‍ പുറത്തായി. മുംബൈയുടെ വിജയ ലക്ഷ്യം 24.2 […]