Kerala Mirror

December 1, 2023

നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടിയും സം​ഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മുത്തശ്ശി വേഷങ്ങളിലൂടെയാണ് […]
November 30, 2023

സഞ്ജു സാംസൺ‌ വീണ്ടും ഇന്ത്യൻ ടീമിൽ

മുംബൈ : മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംനേടിയത്.  വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ടീമിലെടുത്തിരിക്കുന്നത്. ടി20യും ഏകദിനവും ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. ഏകദിന […]
November 30, 2023

ജി സ്ക്വാഡിന്റെ ആദ്യ സിനിമ ഫൈറ്റ് ക്ലബിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് സംവിധായകൻ ലോകേഷ് കനകരാജ്

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്ക്വാഡിന്റെ ആദ്യ സിനിമ പ്രഖ്യാപിച്ചു. ഫൈറ്റ് ക്ലബ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്നത്. ‘ഉറിയടി’ വിജയ് കുമാറാണ് ചിത്രത്തിൽ‌ നായകനായി എത്തുന്നത്. […]
November 30, 2023

നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു

സാവോപോളോ : ബ്രസീൽ സൂപ്പർ താരം നെയ്മറും പങ്കാളി ബ്രൂണ ബിയാൻകാർഡിയും പിരിഞ്ഞു. ഓൺലി ഫാൻസ് മോഡൽ അലിൻ ഫരിയാസുമായുള്ള നെയ്മറുടെ ചാറ്റുകൾ കഴിഞ്ഞ ​ദിവസം പുറത്തു വന്നിരുന്നു പിന്നാലെയാണ് പിരിയാനുള്ള തീരുമാനം. കഴിഞ്ഞ മാസമാണ് […]
November 30, 2023

ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി 2024 ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി ഉഗാണ്ട

വിന്‍ഡ്‌ഹോക് : ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതി ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട. ചരിത്രത്തിലാദ്യമായി ഉഗാണ്ട ടി20 ലോകകപ്പിനു യോഗ്യത സ്വന്തമാക്കി. നിര്‍ണായ ക്വാളിഫയര്‍ പോരാട്ടത്തില്‍ അവര്‍ റുവാന്‍ഡയെ അനായാസം വീഴ്ത്തിയാണ് യോഗ്യത ഉറപ്പിച്ചത്. ഇതോടെ ടി20 ലോകകപ്പിനുള്ള […]
November 30, 2023

ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം

മുംബൈ : ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റം അവിസ്മരണീയമാക്കി കേരളത്തിന്റെ സ്വന്തം മിന്നു മണി. ഇംഗ്ലണ്ട് വനിതാ എ ടീമിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതാ എ ടീമിനു തകര്‍പ്പന്‍ ജയം. ടി20 പരമ്പരയിലെ ആദ്യ പോരില്‍ ഇന്ത്യന്‍ […]
November 30, 2023

ഐ ലീഗില്‍ വീണ്ടും ഒത്തുകളി വിവാദം

ന്യൂഡല്‍ഹി : ഐ ലീഗിലെ മത്സരങ്ങളില്‍ കൃത്രിമം കാണിച്ച് ഫലം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അധ്യക്ഷന്‍ കല്യാണ്‍ ചൗബെ. ഇക്കാര്യത്തിനായി ചിലര്‍ ഐ ലീഗിലെ താരങ്ങളെ സമീപിച്ചതായി […]
November 30, 2023

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്

ധാക്ക : ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിനു നേരിയ ലീഡ്. ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്കായി. നേരത്തെ ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 310 റണ്‍സെടുത്തിരുന്നു. ഏഴ് റണ്‍സ് […]
November 30, 2023

യുവേഫ ചാമ്പ്യന്‍സ് ലീഗ് : മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍

ലണ്ടന്‍ : യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ലെന്‍സിനെ തകര്‍ത്തെറിഞ്ഞ് ആഴ്‌സണല്‍. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്റെ ജയം. മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ഇന്റര്‍ മിലാന്‍ ടീമുകള്‍ സമനില കൊണ്ടു തൃപ്തിപ്പെട്ടു. മുന്‍ […]