Kerala Mirror

December 5, 2023

വിജയ് ഹസാരെ ട്രോഫി : 18 റണ്‍സിന് കേരളത്തെ വീഴ്ത്തി റെയില്‍വേസ്

ബംഗളൂരു : കാമിയോ ഇന്നിങ്‌സിനു പിന്നാലെ ഉജ്ജ്വല സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിളങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനു ഏഴ് കളിയില്‍ രണ്ടാം തോല്‍വി. റെയില്‍വേസാണ് കേരളത്തെ വീഴ്ത്തിയത്. 18 റണ്‍സിനായിരുന്നു കേരളത്തിന്റെ തോല്‍വി.  […]
December 5, 2023

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐഎഫ്എഫ്‌കെയില്‍ പങ്കെടുക്കാന്‍ പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍. […]
December 5, 2023

ഉറുഗ്വെ ഇതിഹാസം  ​ഗ്രെമിയോയില്‍ നിന്നു ഇന്റര്‍ മയാമിയിലേക്ക് ; വീണ്ടും മെസി- സുവാരസ് സഖ്യം

സാവോ പോളോ : എത്തിച്ചേര്‍ന്ന എല്ലാ ക്ലബിലും മിന്നും ഫോമില്‍ കളിച്ച ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് ബ്രസിലീയന്‍ ക്ലബ് ​ഗ്രെമിയോയുടെ പടിയും ഇറങ്ങി. ടീമിനായി 52 മത്സരങ്ങള്‍ കളിച്ച് 24 ഗോളുകളും 17 അസിസ്റ്റുകളും […]
December 5, 2023

ജൂഡ് ബെല്ലിങ്ഹാമിനു ഗോള്‍ഡന്‍ ബോയ്’ പുരസ്‌കാരം

ലണ്ടന്‍ : യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്. യൂറോപ്പിലെ 21 വയസില്‍ താഴെയുള്ള ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ തിരഞ്ഞെടുക്കപ്പെട്ടത്.  […]
December 5, 2023

ക്രിസ്മസ് – പുതുവല്‍സര സ്‌പെഷല്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി 

തിരുവനന്തപുരം : ക്രിസ്മസ് – പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യ പൂര്‍ണ്ണങ്ങളായ ഉല്ലാസ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് സംസ്ഥാനത്തിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് യാത്രകള്‍ ഒരുക്കുന്നത്. യാത്രക്കാര്‍ക്കായി ആകര്‍ഷകങ്ങളായ മത്സരങ്ങളും ജംഗിള്‍ബെല്‍ […]
December 3, 2023

മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുമായി അണിയറപ്രവർത്തകർ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ എന്ന മോഹൻലാൽ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ ട്രെയ്‌ലർ ഡിസംബർ ആറിന് പ്രേക്ഷകരിലേക്കെത്തുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. അഞ്ച് മണിക്കാണ് ട്രെയ്‌ലർ റിലീസ് […]
December 3, 2023

വിജയ് ഹസാരെ ട്രോഫി : പുതുച്ചേരിക്കെതിരായ പോരാട്ടത്തില്‍ കേരളത്തിന് ആറ് വിക്കറ്റിൻറെ വിജയം

ബംഗളൂരു : വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തില്‍ വിജയ കുതിപ്പ് തുടര്‍ന്നു കേരളം. പുതുച്ചേരിക്കെതിരായ പോരാട്ടത്തില്‍ ആറ് വിക്കറ്റിനാണ് കേരളം വിജയിച്ചത്. ആറ് പോരാട്ടങ്ങളില്‍ കേരളത്തിന്റെ അഞ്ചാം ജയമാണിത്.  ആദ്യം ബാറ്റ് ചെയ്ത പുതുച്ചേരിയെ […]
December 3, 2023

ഐപിഎല്‍ 2024 : ‘മിനി താര ലേലം’ ഡിസംബർ-19ന് ദുബൈയില്‍

മുംബൈ : 2024ലെ ഐപിഎല്‍ അധ്യായത്തിനു മുന്നോടിയായുള്ള ‘മിനി താര ലേലം’ ദുബൈയില്‍ തന്നെ. ഈ മാസം 19നാണ് ലേലം. ലേലത്തില്‍ പത്ത് ടീമുകളും ചേര്‍ന്നു ഒഴുക്കാന്‍ ഒരുങ്ങുന്നത് 262.95 കോടി രൂപയാണ്.  ലഖ്‌നൗ സൂപ്പര്‍ […]
December 3, 2023

യൂറോ കപ്പ് 2024 : ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു

മ്യൂണിക്ക് : 2024ലെ യൂറോ കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. 2024 ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പുകളിലായാണ് ടീമുകള്‍ വിന്യസിച്ചത്.  ആതിഥേയരായ ജര്‍മനിക്കൊപ്പം എ ഗ്രൂപ്പില്‍ […]