Kerala Mirror

December 10, 2023

ഇന്ന് മലയാളത്തിന്റെ പ്രിയനടൻ ജയറാമിന് 58ാം പിറന്നാളാൾ

മലയാളത്തിന്റെ പ്രിയനടൻ ജയറാമിന്റെ 58ാം പിറന്നാളാണ് ഇന്ന്. താരത്തിന് ആശംസകളുമായി സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട […]
December 10, 2023

ഇന്ത്യ x ദക്ഷിണാഫ്രിക്ക 
ആദ്യ ട്വന്റി20 ഇന്ന്‌

ഡർബൻ: ദക്ഷിണാഫ്രിക്കയിലും വിജയം കൊയ്യാൻ ഇന്ത്യൻ യുവനിര ഇന്നിറങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി20 പരമ്പരയ്‌ക്ക്‌ ഇന്നാണ്‌ തുടക്കം. മൂന്ന് മത്സരമാണ്‌ പരമ്പരയിൽ. ആദ്യകളി ഡർബനിൽ. ഇന്ത്യൻ സമയം രാത്രി 7.30ന്‌. ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ടീം അടുത്തവർഷത്തെ […]
December 10, 2023

രണ്ടാമതുള്ള ബോർഡിനെക്കാൾ 28 മടങ്ങ്,ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ബി.സി.സി.ഐയുടെ ആസ്‌തി കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം. 18,700 കോടിയോളം രൂപയാണ് (2.25 ബില്യണ്‍ ഡോളര്‍) ബി.സി.സി.ഐയുടെ ആസ്‌തി. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാമത് നില്‍ക്കുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ […]
December 9, 2023

മൂന്നാമത് പിജി ദേശീയ പുരസ്കാരം അരുന്ധതി റോയിക്ക്

തിരുവനന്തപുരം : മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കർ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാർക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാ​ഗ്മിയുമായ പി ​ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നൽകുന്ന പുരസ്കാരമാണിത്.  പിജിയുടെ 11ാം ചരമ വാർഷിക […]
December 9, 2023

വിജയ്‌ ഹസാരെ ട്രോഫി: മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ

രാജ്‌കോട്ട്: വിജയ്‌ ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ മഹാരാഷ്ട്രയെ 153 റൺസിന് തകർത്ത് കേരളം ക്വാർട്ടറിൽ. ഓപ്പണർമാരായ കൃഷ്ണപ്രസാദിന്റെയും രോഹൻ കുന്നുമ്മലിന്റെയും സെഞ്ചുറിയുടെ മികവിൽ ആദ്യംബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 383 റണ്‍സാണെടുത്തത്. […]
December 9, 2023

വിവാഹനിശ്ചയം കഴിഞ്ഞു, സിംപിള്‍ ലഹങ്ക ധരിച്ച് അതീവ സുന്ദരിയായി മാളവിക ജയറാം

താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. യു.കെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ നവനീതാണ് വരന്‍.കാളിദാസിന്റെ കൈപിടിച്ച് അതിസുന്ദരിയായാണ് മാളവിക വേദിയിലെത്തിയത്.ഏകദേശം ഒരു മാസം മുമ്പാണ് സഹോദരന്‍ മുമ്പാണ് സഹോദരന്‍ കാളിദാസ് ജയറാമും താരിണിയും തമ്മിലുള്ള […]
December 9, 2023

കൃഷ്ണപ്രസാദിനും രോഹനും തകര്‍പ്പന്‍ സെഞ്ച്വറി; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ

രാജ്‌കോട്ട്: കൃഷ്ണപ്രസാദിന്റെയും രോഹിൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്‌കോർ. രാജ്‌കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം 383 എന്ന കൂറ്റൻ സ്‌കോറുയർത്തിയത്. കൃഷ്ണപ്രസാദ് 144ഉം രോഹൻ 120 റൺസുമാണ് അടിച്ചെടുത്തത്. […]
December 9, 2023

രണ്ടു ദേശീയ പുരസ്കാരങ്ങൾ നേടിയ പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു

ബെംഗളൂരു: പ്രമുഖ കന്നഡ നടി ലീലാവതി അന്തരിച്ചു. 85 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടു തവണ ദേശീയ പുരസ്കാരവും ആറ് തവണ സംസ്ഥാന […]
December 9, 2023

നിറഞ്ഞൊഴുകി ഐ എഫ് എഫ് കെ പ്രദർശനവേദികൾ;മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രദർശനവേദികൾ നിറഞ്ഞൊഴുകി രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനം. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഗുഡ്ബൈ ജൂലിയ പ്രേക്ഷക പ്രശംസ നേടി.കലാപകാലത്തെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ കുറിച്ച് പറയുന്നതായിരുന്നു ഉദ്ഘാടന ചിത്രമായ ഗുഡ്ബൈ ജൂലിയ. ആദ്യദിനം വിവിധ വേദികളിലായി […]