Kerala Mirror

December 14, 2023

പലസ്തീൻ പിന്തുണയിൽ മാറ്റമില്ല, കറുത്ത ആം ബാൻഡുമായി ക്വാജ

പെർത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ പൊരുതുന്ന പലസ്തീൻ ജനതക്ക് പിന്തുണയുമായി ആസ്‌ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ക്വാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ക്വാജ പാകിസ്താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്‌ട്രേലിയൻ ടീമിൽ ക്വാജ മാത്രമാണ് ബാൻഡ് ധരിച്ച് എത്തിയത്. […]
December 14, 2023

വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ രഞ്ജിത്ത് നടത്തിയ വിവിദ പരാമർശങ്ങൾ വിവാ​ദമായിരുന്നു. അതിനു പിന്നാലെയാണ് നേരിട്ട് കണ്ട് വിശദീകരണം നൽകാൻ […]
December 14, 2023

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം. ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം […]
December 13, 2023

സലാറിലെ ആദ്യത്തെ ലിറിക്കൽ സിംഗിൾ പുറത്തിറങ്ങി

രണ്ട് സുഹൃത്തുക്കളുടെ സൗഹൃദബന്ധത്തിന്റെ കഥ പറയുന്ന സലാറിലെ ആദ്യത്തെ ലിറിക്കൽ സിംഗിൾ പുറത്തിറങ്ങി. ‘സൂര്യാഗം’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇന്ത്യൻ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന ‘സലാർ ഭാഗം 1 […]
December 12, 2023

സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു

തിരുവനന്തപുരം : സം​വി​ധാ​യ​ക​ൻ ഡോ.​ബി​ജു കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ മെ​മ്പ​ർ സ്ഥാ​നം രാ​ജി​വ​ച്ചു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്തു​മാ​യു​ള്ള പ്ര​ശ്‌​ന​മാ​ണ് രാ​ജി​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ ജോ​ലി തി​ര​ക്ക് കാ​ര​ണ​മാ​ണ് സ്ഥാ​നം രാ​ജി​വ​ച്ച​തെ​ന്നാ​ണ് […]
December 12, 2023

നടൻ സുശാന്ത് രാജ്പുത്തിന്റെ മാനേജര്‍ ദിഷ സാലിയന്റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാർ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ : അന്തരിച്ച സിനിമാ താരം സുശാന്ത് രാജ്പുത്തിന്റെ മാനേജര്‍ ദിഷാ സാലിയന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. ദിഷയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന്  ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ […]
December 12, 2023

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പ് : നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ

ക്വലാലംപുര്‍ : ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി ഇന്ത്യ. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ത്രില്ലര്‍ പോരാട്ടത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ ഇന്ത്യ ജയവും അവസാന നാലില്‍ ഇടവും പിടിച്ചത്. സെമിയില്‍ […]
December 12, 2023

ഐപിഎല്ലിൽ 2024 : ഡൽഹിയെ നയിച്ച് പന്ത് മടങ്ങിയെത്തുന്നു

ന്യൂഡൽഹി : കാറപകടത്തിലേറ്റ് പരിക്കിനെ തുടർന്ന് ഏതാണ്ട് ഒരു വർഷത്തിനടുത്തായി ക്രിക്കറ്റ് മൈതനത്തു നിന്നു വിട്ടുനിൽക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് തിരിച്ചെത്തുന്നു. വരുന്ന ഐപിഎൽ സീസണിൽ താരം ഡൽഹി ക്യാപിറ്റൽസിനെ നയിക്കുമെന്നാണ് […]
December 12, 2023

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനെതിരെ വീണ്ടും വിലക്ക്‌

കൊച്ചി> കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്‌ വീണ്ടും വിലക്ക്‌. ചെന്നൈയിൻ എഫ്‌സിയുമായുള്ള മത്സരശേഷം റഫറിമാരെ വിമർശിച്ചതിനാണ്‌ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ അച്ചടക്കസമിതി വുകോമനോവിച്ചിനെ ഒരു മത്സരത്തിൽനിന്ന്‌ വിലക്കിയത്‌. 50,000 രൂപ പിഴയുമൊടുക്കണം.  കഴിഞ്ഞ […]