Kerala Mirror

December 15, 2023

ധോ​ണി​ക്ക് ബി​സി​സി​ഐ​യു​ടെ ആ​ദ​രം; ഏ​ഴാം​ന​മ്പ​ർ ജ​ഴ്സി പി​ൻ​വ​ലി​ച്ചു

മും​ബൈ: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ ഏ​ഴാം​ന​മ്പ​ർ ജേ​ഴ്സി പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി ബി​സി​സി​ഐ. മൂ​ന്ന് ഐ​സി​സി കി​രീ​ട​ങ്ങ​ൾ നേ​ടി​യ നാ​യ​ക​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് പു​തി​യ തീ​രു​മാ​നം. നേ​ര​ത്തെ 2017ൽ ​ഇ​തി​ഹാ​സ​താ​രം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ പ​ത്താം​ന​മ്പ​ർ […]
December 15, 2023

ഐഎഫ്എഫ്കെക്ക് ഇന്ന് സമാപനം, സമാപനച്ചടങ്ങിൽ പ്രകാശ് രാജ് മുഖ്യാതിഥി

തി­​രു­​വ­​ന­​ന്ത­​പു​രം: എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആണ് സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാകുക. 14 വേദികളിലായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച 28 മത് അന്താരാഷ്ട്ര ചലച്ചിത്ര […]
December 15, 2023

എവേ ഗ്രൗണ്ടിലെ തുടർതോൽവികൾക്കൊടുവിൽ ഡൽഹിയിലെ കൊടുംതണുപ്പിൽ മഞ്ഞപ്പടയുടെ തിരിച്ചുവരവ്

ന്യൂഡൽഹി : എവേ ഗ്രൗണ്ടിലെ തുടർതോൽവികൾക്കൊടുവിൽ ഡൽഹിയിലെ കൊടുംതണുപ്പിൽ മഞ്ഞപ്പടയുടെ തിരിച്ചുവരവ്. ഐ ലീഗ് ചാംപ്യന്മാരായ പഞ്ചാബ് എഫ്.സിയെ അവരുടെ ഹോംഗ്രൗണ്ടായ ഡൽഹി ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരളം തോൽപിച്ചത്. പരിക്കേറ്റ് […]
December 15, 2023

ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും തോളിലേറി മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം

ജോഹന്നാസ്ബർഗ് : ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയും സ്പിന്നർ കുൽദീപ് യാദവിന്റെയും തോളിലേറി മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. സൂര്യയുടെ സെഞ്ച്വറി(100) പ്രകടനത്തിനുശേഷം അഞ്ചു വിക്കറ്റ് കൊയ്ത കുൽദീപ് യാദവാണ് ഇന്ത്യയ്ക്ക് റെക്കോർഡ് വിജയം സമ്മാനിച്ചത്. […]
December 14, 2023

ഇന്ത്യക്കെതിരായ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം

ജോഹന്നാസ്ബര്‍ഗ് : ഇന്ത്യക്കെതിരായ ടി20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 201 റണ്‍സ് നേടി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. 55 പന്തില്‍ […]
December 14, 2023

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 : ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു

ജൊഹാനസ്ബര്‍ഗ് : ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.  ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍, മഴ കളി മുടക്കിയ […]
December 14, 2023

വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍

മുംബൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എടുത്തിട്ടുണ്ട്. സതീഷ് ശുഭ, ജമൈമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ദീപ്തി […]
December 14, 2023

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട് : ഒടുവിൽ, സർക്കാർ വാക്കു പാലിച്ചു! രണ്ടു മാസത്തോളം വൈകി ഏഷ്യൻ ഗെയിംസ് ജേതാക്കൾക്കു സമ്മാനത്തുക കൈമാറി

രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത സമ്മാനത്തുക ലഭിച്ചു. ഒരാഴ്ചക്കകം സമ്മാനത്തുക ലഭിക്കുമെന്ന കായിക മന്ത്രിയുടെ ഉറപ്പ് പാഴ് വാക്കാകുന്നതിനെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് […]
December 14, 2023

വിവാദ പരാമര്‍ശം ; ചെയര്‍മാനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം

തിരുവനന്തപുരം : ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. […]