Kerala Mirror

December 20, 2023

ആറുമാസം വിശ്രമം വേണ്ടി വരും, നെയ്മറിന് കോപ്പ അമേരിക്ക കളിക്കാനാകില്ല

റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. കാല്‍മുട്ടിന് പരിക്കേറ്റ നെയ്മറിന് ശസ്ത്രക്രിയയെത്തുടര്‍ന്ന് ആറുമാസം വിശ്രമം വേണ്ടി വരും. ഇതോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നെയ്മര്‍ക്ക് നഷ്ടമാകും. […]
December 20, 2023

സോർസി നിറഞ്ഞാടി, ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം

ജോഹന്നാസ്ബർഗ്: സെഞ്ച്വറിയുമായി ടോണി ഡി സോർസി നിറഞ്ഞാടിയപ്പോൾ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തി​ൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം കേവലം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് പ്രോട്ടീസ് മറികടന്നത്. 122 പന്തിൽ […]
December 19, 2023

മോ​ഹ​ൻ​ലാ​ൽ ചി​ത്രം നേ​രി​ന്‍റെ റി​ലീ​സ് ത​ട​യ​ണം ; ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി നൽകി എ​ഴു​ത്തു​കാ​ര​ന്‍ ദീ​പ​ക് ഉ​ണ്ണി

കൊ​ച്ചി : മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നേ​രി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. എ​ഴു​ത്തു​കാ​ര​ന്‍ ദീ​പ​ക് ഉ​ണ്ണി​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ജീ​ത്തു ജോ​സ​ഫും അ​ഭി​നേ​താ​വും അ​ഭി​ഭാ​ഷ​ക​യു​മാ​യ ശാ​ന്തി […]
December 19, 2023

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 211 റണ്‍സിനു പുറത്ത്

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 211 റണ്‍സിനു പുറത്ത്. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ 46.2 ഓവറിലാണ് ഇത്രയും റണ്‍സിലെത്തിയത്. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സായ് […]
December 19, 2023

ഓസ്കർ പുരസ്കാരത്തിനുള്ള യോ​ഗ്യത പട്ടികയിൽ ഇടം പിടിച്ച് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’

ഓസ്കർ പുരസ്കാരത്തിനുള്ള യോ​ഗ്യത പട്ടികയിൽ ഇടം പിടിച്ച് ഷെയ്‌സൺ പി ഔസേഫ് സംവിധാനം ചെയ്‌ത ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്‌ലെസ്’. 1995ൽ മധ്യപ്രദേശിൽ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതം പ്രമേയമാവുന്ന […]
December 19, 2023

രണ്ടാം ഏകദിനത്തില്‍ ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ന് അയച്ചു

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടി ദക്ഷിണാഫ്രിക്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ഇന്ത്യയ്ക്കായി റിങ്കു സിങ് ഏകദിനത്തില്‍ അരങ്ങേറും. ശ്രേയസ് അയ്യര്‍ക്ക് പകരമാണ് താരം ടീമിലെത്തിയത്.  ആദ്യ ഏകദിനത്തില്‍ അനായസ വിജയം […]
December 19, 2023

ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്

സെന്റ്‌ജോര്‍ജ്ജ് പാര്‍ക്ക് : ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ദക്ഷിണാഫ്രിക്കയിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്ക്കാണ് മത്സരം. പരമ്പരയില്‍ 1-0നു മുന്നിലുള്ള ഇന്ത്യക്കു അടുത്ത കളി ജയിക്കാനായാല്‍ 2-0 […]
December 19, 2023

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ് ; ഒരാള്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് ഓഫ് സ്‌പെയിന്‍ : പോര്‍ട്ട് ഓഫ് സ്പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് 47 കാരന്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ടീമിന് കനത്ത സുരക്ഷ. ടീം താമസിക്കുന്ന ഹോട്ടലിന്റെ […]
December 17, 2023

5 വർഷത്തെ ഇടവേയ്ക്ക് ശേഷം ദക്ഷിണാഫ്രിക്കയിൽ ഏകദിനം ജയിച്ച് ഇന്ത്യ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിനത്തില്‍ അനായാസ വിജയം സ്വന്തമാക്കി ഇന്ത്യ. എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ വെറും 27.3 ഓവറില്‍ 116 റണ്‍സിനു പുറത്താക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ കരുത്തു […]