Kerala Mirror

December 21, 2023

‘ഗുസ്തി കരിയ‌ർ അവസാനിപ്പിക്കുന്നു’- പൊട്ടിക്കരഞ്ഞ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സാക്ഷി മാലിക്

ന്യൂഡൽഹി : ​​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ​ഗുസ്തി താരങ്ങൾ. ​ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി […]
December 21, 2023

ഇടുക്കി അണക്കെട്ട് ഭംഗി ആസ്വദിക്കാം ; ക്രിസ്മസ്- പുതുവത്സരം അടിപൊളി ആകാം

തൊടുപുഴ : ക്രിസ്മസ് – പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.  രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ […]
December 21, 2023

പ്രിയ സഹോദരന് എല്ലാവിധ ആശംസകളും ,മോഹൻലാൽ ചിത്രം നേരിന് പ്രമോഷൻ പോസ്റ്റുമായി മമ്മൂട്ടി

റിലീസിന് തയ്യാറെടുക്കുന്ന മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം നേരിന് ആശംസകൾ അറിയിച്ച് മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. പ്രിയ സഹോദരന് എല്ലാവിധ ആശംസകളും എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. അതിനൊപ്പം നേര് സിനിമയിലെ മോഹൻലാലിന്റെ ഒരു ചിത്രവും മമ്മൂട്ടി […]
December 21, 2023

മൂ​ന്നാം ഏ​ക​ദി​നം ഇ​ന്ന്; പരമ്പര ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യയും ദ​ക്ഷി​ണാ​ഫ്രി​ക്കയും

പാ​ർ​ൾ: ഇ​ന്ത്യ – ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ഏ​ക​ദി​നം ഇ​ന്ന്. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പരമ്പര​യി​ൽ ആ​ദ്യ ര​ണ്ടു മ​ത്സ​രം ജ​യി​ച്ച ഇ​രു ടീ​മു​ക​ളും ഇ​ന്ന് ജീ​വ​ൻ മ​ര​ണ പോ​രാ​ട്ട​ത്തി​നാ​ണ് പാ​ർ​ൾ ബോ​ല​ണ്ട് പാ​ർ​ക്കി​ലെ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ […]
December 20, 2023

ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കർ. […]
December 20, 2023

മേജര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരം : സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന്

ന്യൂഡല്‍ഹി : 2023 ലെ ദേശീയ കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബാഡ്മിന്റണിലെ മഹത്തായ സംഭാവനകള്‍ക്ക് ബാഡ്മിന്റണ്‍ ജോഡികളായ സാത്വിക് സായിരാജ് റാങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് […]
December 20, 2023

മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്

ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അര്‍ജുന അവാര്‍ഡ്. ലോകകപ്പിലെ മികച്ച ബൗളിങ് പ്രകടനമാണ് മുഹമ്മദ് ഷമിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പില്‍ 24 വിക്കറ്റുകളാണ് ഷമി നേടിയത്. ലോകകപ്പില്‍ […]
December 20, 2023

ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി : ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘മലയാള നോവലിന്റെ ദേശകാലങ്ങള്‍’ എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.  ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാള നോവലുകളെ മുന്‍നിര്‍ത്തി […]
December 20, 2023

വഞ്ചന കേസില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി

കൊച്ചി : വഞ്ചന കേസില്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി. കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പായെന്ന് കോടതിയില്‍ സബ്മിഷന്‍ സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. […]