Kerala Mirror

December 23, 2023

ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍

മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍. ഒന്നാം […]
December 23, 2023

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്ക് ഗുരുതരം; ഐ.പി.എല്ലിൽ മുംബൈയെ നയിക്കാൻ ഹർദിക് ഉണ്ടായേക്കില്ല

മുംബൈ: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിന്റെ പുതിയ സീസണിൽ മുംബൈയെ നയിക്കാനുണ്ടായേക്കില്ല. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കാണു വില്ലനായിരിക്കുന്നതെന്നാണു പുറത്തുവരുന്ന വിവരം. അടുത്ത മാസം നടക്കുന്ന […]
December 23, 2023

കിവികളുടെ മണ്ണിൽ ആദ്യവിജയവുമായി ചരിത്രം കുറിച്ച് ബംഗ്ളാദേശ്

കേപ്ടൗൺ: ബൗളർമാരുടെ മികവിൽ ന്യൂസിലാൻഡിനെതിരെ ചരിത്രവിജയം കുറിച്ച് ബംഗ്ലാദേശ്. കിവീസിനെതിരായ വലിയ വിജയമാണ് ടീം സ്വന്തമാക്കിയത്. മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 31.4 ഓവറിൽ 98 റൺസിന് ഔൾഔട്ടായി. മറുപടി ബാറ്റിംഗിൽ 15.1 […]
December 23, 2023

യൂറോപ്യൻ സൂപ്പർലീഗ്: പ്രമുഖ ടീമുകൾ പിൻമാറി,യുവേഫ ഭീഷണിക്ക് വഴങ്ങാതെ റയലും ബാഴ്‌സയും

ലണ്ടൻ: യൂറോപ്യൻ സൂപ്പർലീഗിൽ നിന്ന് പ്രമുഖ ടീമുകൾ പിൻമാറിയതോടെ ലീഗ് നടത്തിപ്പ് അനിശ്ചിതത്വത്തിൽ. സൂപ്പർലീഗിൽ പങ്കെടുക്കില്ലെന്ന് ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബുകൾ നിലപാടെടുത്തു. എന്നാൽ സ്പാനിഷ് വമ്പൻമാരായ റയൽമാഡ്രിഡ്, ബാഴ്‌സലോണ ലീഗിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ഇതോടെ […]
December 23, 2023

ക്ല​ബ് ലോ​ക​ക​പ്പ് കിരീടം മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക്, 2023 ലെ അഞ്ചാം കിരീടനേട്ടം

റി​യാ​ദ്: ഇ​ത്ത​വ​ണ​ത്തെ ക്ല​ബ് ലോ​ക​ക​പ്പ് കി​രീ​ടം പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്ക്. സൗ​ദി അ​റേ​ബ്യ​യി​ലെ കിം​ഗ് അ​ബ്ദു​ള്ള സ്‌​പോ​ര്‍​ട്‌​സ് സി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ വെ​ച്ചു ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലി​യ​ന്‍ ക്ല​ബ് ഫ്‌​ളൂ​മി​ന​ന്‍​സി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു​ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്താ​ണ് […]
December 22, 2023

ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്

മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെതിരായ ഏകദിന ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 376 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ […]
December 22, 2023

“2018′ ഓ​സ്‌​ക​ര്‍ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് പു​റ​ത്ത്

വാ​ഷിം​ഗ്ട​ണ്‍ ഡിസി: ഓ​സ്‌​ക​ര്‍ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക എ​ന്‍​ട്രി​യാ​യ മ​ല​യാ​ള ചി​ത്രം “2018’ന് ​പു​റ​ത്ത്. പ്ര​ള​യ​കാ​ല​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞ ചി​ത്ര​ത്തി​ന് പു​ര​സ്‌​കാ​ര​ത്തി​ന്‍റെ അ​ന്തി​മ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നാ​യി​ല്ല. ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ 2018 വി​ദേ​ശ […]
December 22, 2023

സഞ്ജു പ്ലെയര്‍ ഓഫ് ദ് മാച്ച്, ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്ക് ഏകദിന പരമ്പര 

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 78 റണ്‍സ് ജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.5 ഓവറില്‍ 218ന് റണ്‍സിന് എല്ലാവും പുറത്തായി. 81 റണ്‍സ് നേടിയ ടോണി ഡെ […]
December 21, 2023

ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം : ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 297 റണ്‍സ്

ജൊഹന്നാസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ മൂന്നാം ഏകദിനത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  […]