റാഞ്ചി: അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ വെള്ളം കുടിപ്പിച്ചെങ്കിലും യുവതാരങ്ങളുടെ കരുത്തില്‍ നാലാം ടെസ്റ്റില്‍ വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. നാലാം ദിനം 192 റണ്‍സ് […]
ഇറ്റാനഗര്‍ : സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിര്‍ണായക മത്സരത്തില്‍ മേഘാലയയോട് സമനില വഴങ്ങി കേരളം. ഇതോടെ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യന്‍മാരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. കഴിഞ്ഞ മത്സരത്തില്‍ ഗോവയോട് കേരളം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. മമത്സരത്തിന്റെ നാലാമത്തെ മിനിറ്റിൽ […]
മുംബൈ : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കുമാര്‍ സാഹ്നി അന്തരിച്ചു. 83 വയസ്സായിരുന്നു. മായാ ദര്‍പണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവ കുമാര്‍ സാഹ്നിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ […]
നിഗൂഢതകൾ നിറച്ച് ക്രൈം ഡ്രാമ ത്രില്ലർ സീക്രട്ട് ഫോം ടീസർ. യഥാർ സംഭവകഥയെ ആസ്പദമായി എടുത്ത ചിത്രം സംവിധാനം ചെയ്തത് അഭയകുമാർ കെ ആണ്. സന്തോഷ് ത്രിവിക്രമനാണ് ചിത്രത്തിൻ്റെ നിർമാണം. ശിവദ, ചന്തുനാഥ്, അപർണ ദാസ്, […]
കൊച്ചി : കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ന് നടക്കുന്ന ഐഎസ്എല്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഭാഗമായി ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് നടത്തും. ആലുവ ഭാഗത്തേക്കും എസ്എന്‍ ജങ്ഷനിലേക്കുമുള്ള […]
ലണ്ടൻ : സീസണിലെ ആദ്യ കിരീടം തേടി ഇംഗ്ലീഷ് ടീമുകൾ നേർക്കുനേർ. കാരബാവോ കപ്പ് ഫൈനലിൽ മികച്ച ഫോമിൽ കളിക്കുന്ന ലിവർപൂളിന് ചെൽസിയാണ് എതിരാളികൾ.നാളെ ഇന്ത്യൻ സമയം രാത്രി 8.30 നാണ് ഫൈനൽ. പ്രീമിയർ ലീഗിൽ […]
ഹാൻസി ഫ്ലിക്കിന് കീഴിൽ ബയേൺ മ്യുണിക്ക് തീർത്ത ജർമൻ ചരിത്രം സാബി അലോൺസൊക്ക് കീഴിൽ ബയേൺ ലെവർകുസൻ തകർത്തു. എല്ലാ കോമ്പറ്റിഷനിൽ നിന്നും പരാജയമറിയാതെ 32 മത്സരങ്ങളെന്ന ബയേൺ മ്യുണിക്കിന്റെ റെക്കോർഡ് ആണ് സാബിയും സംഘവും […]