ഹോളിവുഡില്‍ മാര്‍ച്ച് മാസത്തില്‍ റിലീസാകുന്ന സിനിമകളുടെ വിവരങ്ങള്‍ പുറത്ത്. കുങ്ഫു പാണ്ട നാലാം പതിപ്പ് എത്തുന്നു എന്നുള്ളതാണ് പ്രധാന പ്രത്യേകത. ദീര്‍ഘകാലമായി കാത്തിരിക്കുന്ന ഡ്യൂണ്‍ പാര്‍ട്ട് 2 ഉം മാര്‍ച്ചില്‍ റിലീസ് ചെയ്യും.കുങ്ഫു പാണ്ട മാര്‍ച്ച് […]
മുംബൈ: ബോളിവുഡ് നായിക തപ്‌സി പന്നു വിവാഹിതയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 10 വര്‍ഷത്തിലേറെയായി പ്രണയത്തിലായ ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. മാര്‍ച്ചില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചാകും വിവാഹ ചടങ്ങുകളെന്നാണ് വിവരം.ചടങ്ങുകള്‍ ലളിതമായിരിക്കുമെന്നും സെലിബ്രിറ്റികളുടെ നീണ്ട നിരക്ക് […]
കൊച്ചി: ഭിന്നതയില്‍ നില്‍ക്കെ പുതിയ സിനിമകള്‍ റിലീസ് ചെയ്യാമെന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ നിര്‍ദേശത്തെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ഫിയോക്കുമായി ചര്‍ച്ചക്കില്ലെന്നും പുതിയ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന ആദ്യ നിലപാട് നിരുത്തരവാദപരമായിരുന്നുമെന്നുമാണ് നിര്‍മാതാക്കളുടെ സംഘടനയുടെ നിലപാട്.ഈ […]
കാഠ്മണ്ഡു: ടി ട്വന്റി ക്രിക്കറ്റിന്റെ റെക്കോര്‍ഡ് ബുക്കിലേക്ക് പുതുതാരം കൂടി. ഇന്നലെ നേപ്പാളിനെതിരെ നമീബിയക്ക് വേണ്ടി ജാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്‍ നേടിയ സെഞ്ച്വറി കുട്ടിക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറിയായി മാറി. 33 പന്തുകളില്‍ നിന്ന് എട്ട് […]
ലണ്ടന്‍: എര്‍ലിംഗ് ഹാളണ്ട് ഗോളടിമേളം തുടര്‍ന്നപ്പോള്‍ എഫ് കപ്പിലെ അഞ്ചാം റൗണ്ട് അനായാസമായി മറകടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ലൂട്ടണ്‍ ടൗണിനെ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. സൂപ്പര്‍ താരം എര്‍ലിംഗ് ഹാളണ്ട് നേടിയ അഞ്ച് ഗോളുകളാണ് […]
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. ആതിഥേയരായ അരുണാചല്‍ പ്രദേശാണ് കേരളത്തിന്റെ എതിരാളികള്‍. മൂന്ന് മത്സരങ്ങളില്‍ ഒന്ന് വീതം ജയവും സമനിലയും തോല്‍വിയുമുള്ള കേരളം നാല് പോയിന്റുമായി […]
ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. രോഹിത് എംഎസ് ധോണിയെപ്പോലെ യുവതാരങ്ങള്‍ക്ക് ഒരുപാട് അവസരം നല്‍കിയെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ യുവതാരം ധ്രുവ് […]
റിയാദ് : പോർച്ചുഗീസ് സ്‌ട്രൈക്കർ ക്രിസ്‌റ്റ്യാനോ റൊണാൾഡോ ക്ലബ് ഫുട്‌ബോളിൽ 750 ഗോൾ തികച്ചു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിനായി പെനൽറ്റിയിലാണ് ഗോൾ. അൽ ഷഹാബ് ക്ലബ്ബിനെതിരെ 3–-2ന് ജയിച്ചു. റൊണാൾഡോ ഈവർഷം […]