Kerala Mirror

March 1, 2024

ഇന്ത്യയില്‍ ഹിറ്റായ ദൃശ്യം ഇനി കൊറിയയിലേക്ക് റീമേക്കിന്

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്യുന്നു. റീമേക്കിനായി ഗള്‍ഫ് സ്ട്രീം പിക്‌ചേഴ്‌സ് ജോട്ട് ഫിലിംസുമായി കരാറായതായി പ്രൊഡക്ഷന്‍ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു. ഇതോടെ മയലാളത്തില്‍ നിന്ന് […]
March 1, 2024

ഫ്രഞ്ച് താരം പോള്‍ പോഗ്ബക്ക് നാല് വര്‍ഷം ഫുട്‌ബോളില്‍ നിന്ന് വിലക്ക്

റോം: ജുവന്റസിന്റെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയെ നാല് വര്‍ഷത്തേക്ക് വിലക്ക്ി ഇറ്റാലിയന്‍ ദേശീയ ആന്റി ഡോപ്പിംങ് ഏജന്‍സി. ഉത്തേജക മരുന്ന് അളവിലധികം ഉപയോഗിച്ചതായി കണ്ടെത്തിയതിനാലാണ് നടപടി. നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് പോഗ്ബ അറിയിച്ചു. യൂറോപ്പിലെ […]
February 29, 2024

മനുഷ്യനാവടാ ആദ്യം, എന്നിട്ടുണ്ടാക്ക് നിലേം വെലേം; ഛേത്രിയെയും ബെംഗളൂരുവനെയും ട്രോളി ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: വാത്സല്യത്തിലെ മമ്മൂട്ടിയുടെ ഡയലോഗിലൂടെ ബെംഗളൂരുവിനെയും സുനില്‍ ഛേത്രിയെയും ട്രോളി ബ്ലാസ്‌റ്റേഴ്‌സ്. കഴിഞ്ഞ വര്‍ഷത്തെ ഐസ്എല്‍ പ്ലേഓഫിനിടെ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ കാണിച്ചാണ് മറുപടിയെന്നോണം സിനിമ ഡയലോഗ് വരുന്നത്. സിനിമയില്‍ സിദ്ദീഖിനോട് മമ്മൂട്ടി […]
February 29, 2024

ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്

മിലാന്‍ : ഫ്രഞ്ച് ഫുട്‌ബോള്‍ താരം പോള്‍ പോഗ്ബയ്ക്ക് വിലക്ക്. ഉത്തേജക മരുന്നു ഉപയോഗിച്ചതിനു നാല് വര്‍ഷത്തെ വിലക്കാണ് ഇറ്റാലിയന്‍ ടീം യുവന്റസിന്റെ താരം കൂടിയായ പോഗ്ബയ്ക്ക് ലഭിച്ചത്. ഫ്രാന്‍സ് 2018ല്‍ രണ്ടാം തവണ ലോകകപ്പ് […]
February 29, 2024

മനം നിറച്ച് മനം നിറയെ പ്രേമലു; കളക്ഷന്‍ 70 കോടിയും കടന്ന് മുന്നോട്ട്

കൊച്ചി: നസ്ലിനും മമിതയും പ്രധാന കഥാപാത്രങ്ങളായെത്തിയ പ്രേമലു തരംഗമാകുന്നു. പ്രണയവും നര്‍മവും ഒന്നിച്ചെത്തിയ സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ സിനിമയുടെ ആഗോള കളക്ഷന്‍ 19 ദിവസം കൊണ്ട് 70 കോടി പിന്നിട്ടു. 2024ലെ ആദ്യ 50 കോടി […]
February 29, 2024

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ കണ്ട് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: മലയാളത്തില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ കണ്ട് തമിഴ് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍. മന്ത്രിയുടെ ക്ഷണപ്രകാരം ഓഫീസിലെത്തിയാണ് അഭിനേതാക്കളടക്കം മന്ത്രിയെ കണ്ടത്. നേരത്തെ സിനിമയെ പ്രശംസിച്ച് […]
February 29, 2024

അശ്ലീല ആംഗ്യം ; ക്രിസ്റ്റിയാനോക്ക് ഒരു മത്സരത്തില്‍ വിലക്കും 30,000 സൗദി റിയാല്‍ പിഴയും

ജിദ്ദ: സൗദി ലീഗില്‍ അല്‍ ശബാബിനെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ അശ്ചീല ആംഗ്യത്തിനെതിരെ നടപടിയെടുത്ത് സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍. റൊണാള്‍ഡോയെ ഒരു മത്സരത്തില്‍ വിലക്കാനും 30,000 സൗദി റിയാല്‍ പിഴയീടാക്കാനും തീരുമാനിച്ചു. മത്സരത്തിനിടെ ആരാധകര്‍ […]
February 28, 2024

ഇഷാന്‍ കിഷനും ശ്രേയസ് അയ്യറും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്ത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ താരങ്ങളായ ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കി. 2023-24 സീസണിലെ പുതുതായി പുറത്തിറക്കിയ കരാറിലാണ് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ ഇരുവര്‍ക്കും […]
February 28, 2024

2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : 2023 ലെ സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥകളി വിഭാഗത്തില്‍ മാര്‍ഗി വിജയകുമാറിനും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിനുമാണ് പുരസ്‌കാരം. കര്‍ണാടക സംഗീതത്തില്‍ ബോംബെ ജയശ്രീക്കും മോഹിനിയാട്ടത്തില്‍ പല്ലവി കൃഷ്ണനും കലാ വിജയനും ചെണ്ട […]