Kerala Mirror

January 8, 2024

സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ് അറസ്റ്റിലായത്. ജനുവരി നാലിനായിരുന്നു സംഭവം. […]
January 8, 2024

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍

തിരുവവനന്തപുരം :  ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് കുമാര്‍ നേരത്തെ ബിജെപി അനുഭാവിയായിരുന്നെങ്കിലും […]
January 8, 2024

ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം

ധാക്ക : ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്   വിജയം. അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റില്‍ ഷാക്കിബ് മഗുര-1 മണ്ഡലത്തില്‍ നിന്നാണ് മത്സരിച്ചത്. നിലവില്‍ ബംഗ്ലാദേശിന്റെ ഏദിന ടീം […]
January 8, 2024

ഓസ്‌ട്രേലിയൻ 
ഓപ്പണിൽനിന്ന്‌ നദാൽ  പിന്മാറി

ബ്രിസ്‌ബെയ്‌ൻ: ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നിന്ന് റാഫേൽ നദാൽ പിന്മാറി. പരിക്കേറ്റ്‌ ഒരുവർഷമായി സ്‌പാനിഷുകാരൻ വിശ്രമത്തിലായിരുന്നു.  കഴിഞ്ഞദിവസം  ബ്രിസ്‌ബെയ്‌ൻ ഇന്റർനാഷണലിലാണ്‌ മടങ്ങിയെത്തിയത്‌. ആദ്യ രണ്ട്‌ റൗണ്ടും നേരിട്ടുള്ള സെറ്റുകൾക്ക്‌ ജയിച്ചു. എന്നാൽ, ക്വാർട്ടറിൽ ഇടുപ്പിന്‌ പരിക്കേറ്റു. […]
January 7, 2024

സഞ്ജു ടീമില്‍, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ : അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്.  രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ടി20 […]
January 7, 2024

ര​ഞ്ജി ട്രോ​ഫി​: യു​പി​ക്കെ​തി​രെ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം

ആ​ല​പ്പു​ഴ: ര​ഞ്ജി ട്രോ​ഫി​യി​ല്‍ യു​പി​ക്കെ​തി​രേ അ​പ്ര​തീ​ക്ഷി​ത ത​ക​ർ​ച്ച​യ്ക്കു പി​ന്നാ​ലെ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. ആ​റി​ന് 220 റ​ൺ​സ് എ​ന്ന​നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 243 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു. വെ​റും 23 റ​ണ്‍​സി​നി​ടെ​യാ​ണ് […]
January 7, 2024

അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു, മാര്‍ച്ച് രണ്ടുവരെ ട്രക്കിങ്

തിരുവനന്തപുരം: പശ്ചിമഘട്ടത്തില്‍ ആറായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു. 24 മുതല്‍ മാര്‍ച്ച് രണ്ടുവരെയാണ് ട്രക്കിങ്. വനംവകുപ്പിന്റെ www.forest.kerala.gov.in വെബ്സൈറ്റില്‍ 10 മുതല്‍ ബുക്ക് ചെയ്യാം. ഒരു ദിവസം 70 പേര്‍ക്കാണ് […]
January 6, 2024

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു

കാബൂള്‍ : ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 19 അംഗ സംഘമാണ് ഇന്ത്യയില്‍ കളിക്കാനെത്തുന്നത്. ഇബ്രാഹിം സാദ്രാന്‍ ക്യാപ്റ്റനായി തുടരും.  ഈ മാസം 11 മുതലാണ് പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് […]
January 6, 2024

രഞ്ജി ട്രോഫി : ഉത്തര്‍പ്രദേശിനെതിരെ കേരളം പൊരുതുന്നു

ആലപ്പുഴ : ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഉത്തര്‍പ്രദേശിനെ 302 റണ്‍സില്‍ പുറത്താക്കാന്‍ കേരളത്തിനു സാധിച്ചു. എന്നാല്‍ ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ കേരളം രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് […]