Kerala Mirror

March 16, 2024

തീയറ്ററുകൾ ചിരിയുടെ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടുമെത്തുന്നു

മലയാളികൾ ഏറെക്കാലമായി കാത്തിരിക്കുന്ന ജയസൂര്യയുടെ ആട് 3ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സംവിധായകൻ മിഥുൻ മാനുവൽ തോമസ്, നടൻ ജയസൂര്യ, നിർമാതാവ് വിജയ് ബാബു എന്നിവർ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് മൂന്നാം ഭാ​ഗത്തിന്റെ വരവറിയിച്ചത്. […]
March 16, 2024

ധോണിയുടെ പുതിയ റോളിൽ തലപുകച്ച് ആരാധകർ; ഉത്തരം നൽകി മുൻ താരം

ചെന്നൈ: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 22ന് ചെന്നൈയും ബാം​ഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ധോണിയുടെ അവസാന സീസണാണെന്ന് പ്രതീക്ഷിക്കുന്ന ഈ സീസണിൽ ധോണിക്ക് വേണ്ടി കിരീടം നേടുകയാണ് ചെന്നൈയുടെ ലക്ഷ്യം.എന്നാൽ ഈ സീസണിൽ […]
March 16, 2024

ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിലെന്ന് സൂചന; നിരാശയിൽ ഫ്രാഞ്ചൈസികളും ആരാധകരും

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ഐപിഎൽ രണ്ടാം ഘട്ട മത്സരങ്ങൾക്ക് യുഎഇ വേദിയായേക്കുമെന്ന് വിവരം. ചില ഐപിഎൽ ടീമുകൾ വീസാ ആവശ്യത്തിനായി താരങ്ങളുടെ പാസ്പോര്‍ട്ട് ഹാജരാക്കാൻ നിർദേശം നൽകിയതായാണ് വിവരം. ദുബായിലുള്ള ബിസിസിഐ സംഘം […]
March 16, 2024

ഭ്രമയുഗം, അന്വേഷിപ്പിൻ കണ്ടെത്തും, തുണ്ട്, ആട്ടം; ഈ ആഴ്ചയിലെ ഒടിടിയിലെ റിലീസുകൾ നിരവധി

ഫെബ്രുവരിയിലെ സൂപ്പർ ഹിറ്റ് സിനിമകളുടെ തുടർച്ചയായ റിലീസുകൾക്ക് പിന്നാലെ സിനിമകൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. മമ്മൂട്ടിയുടെ ഭ്രമയു​ഗം, ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും, ബിജു മേനോന്റെ തുണ്ട്, വിനയ് ഫോർട്ട് അഭിനയിച്ച ആട്ടം, ജയറാമിന്റെ എബ്രഹാം ഓസ്ലർ […]
March 16, 2024

ബാം​ഗ്ലൂർ വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ; അഞ്ചു റൺസിന് മുംബൈയെ തോൽപ്പിച്ചു

ന്യൂഡല്‍ഹി: അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ മുംബൈയെ അഞ്ച് റൺസിന് തോൽപ്പിച്ച് ബാം​ഗ്ലൂർ വനിത പ്രീമിയർ ലീ​ഗിന്റെ ഫൈനലിൽ കടന്നു. ആര്‍സിബി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ആറു […]
March 15, 2024

എട്ട് വർഷങ്ങൾക്ക് ശേഷം സിനിമ ഷൂട്ടിം​ഗിനായി വിജയ് കേരളത്തിൽ; ‘ഗോട്ട്’ ക്ലൈമാക്സ് ഷൂട്ടിനെത്തുക തിങ്കളാഴ്ച

തിരുവനന്തപുരം: വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓൾ ടൈം (ഗോട്ട്) എന്ന സിനിമയുടെ ക്ലൈമാക്സ് ഭാഗങ്ങളുടെ ചിത്രീകരണത്തിനായി ദളപതി വിജയ് കേരളത്തിലെത്തുന്നു. തലസ്ഥാനത്ത് മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലാകും […]
March 15, 2024

ബുമ്രയെ ടീമിൽ നിന്നൊഴിവാക്കാൻ മുംബൈ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ

മുംബൈ: ഇന്ത്യൻ ടീമിന്റെയും മുംബൈ ഇന്ത്യൻസിന്റെയും കുന്തമുനയായ ജസ്പ്രീത് ബുമ്രയെ ഒരു ​ഘട്ടത്തിൽ മുംബൈ ഒഴിവാക്കാൻ ശ്രമിച്ചിരുന്നുവെന്ന് മുൻ താരം പാർത്ഥിവ് പട്ടേൽ. 2015 സീസണിലെ മോശം പ്രകടനമാണ് മുംബൈ മാനേജ്മെന്റിനെ ഇത്തരത്തിൽ കടുത്ത തീരുമാനത്തിലേക്കെത്തിച്ചത്. […]
March 15, 2024

ജനപ്രിയ നടന്റെ ജനപ്രീതിയില്ലാത്ത സിനിമകള്‍

ദിലീപിന്റെ നൂറാമത്തെ സിനിമയായിരുന്നു കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ കാര്യസ്ഥന്‍. മലയാളം ന്യൂസ് ചാനലുകളില്‍ ഒരു തലക്കെട്ടായി ആ വാര്‍ത്ത അന്ന് പോയത് ഓര്‍മയിലുണ്ട്. ഇന്ന് ദിലീപ് സിനിമകളുടെ റിലീസ് പോലും സാധാരണക്കാര്‍ അറിയുന്നില്ല. ആരും […]
March 15, 2024

വനിത പ്രീമിയർ ലീ​ഗ് ക്രിക്കറ്റിലെ പ്ലേഓഫിലും മലയാളിത്തിളക്കം; മിന്നുമണിയുടെ ഡൽഹി രണ്ടാം തവണയും ഫൈനലിൽ

ബെം​ഗളൂരു: വനിത പ്രീമിയൽ ലീ​ഗിന്റെ പോരാട്ടം പ്ലേഓഫ് ഘട്ടത്തിലേക്ക് കടക്കുകയാണ്. അഞ്ച് ടീമുകൾ ഏറ്റുമുട്ടിയ ടൂർണമെന്റിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി ഫൈനലിലെത്തി. മുംബൈയും ബാം​ഗ്ലൂരും തമ്മിലുള്ള മത്സര വിജയികൾ രണ്ടാമത്തെ ഫൈനലിസ്റ്റുകളാകും. കഴി‍ഞ്ഞ തവണ […]