Kerala Mirror

January 19, 2024

2025 ഒക്ടോബറിൽ മെസിയും സംഘവും കേരളത്തിലെത്തും, സംസ്ഥാന സർക്കാരിന് അർജന്റൈൻ ഫുട്ബോൾ അസോസിയേഷന്റെ ഉറപ്പ്

തിരുവനന്തപുരം: കേരളത്തിലെ ഫുട്‌ബോൾ ആരവങ്ങൾക്കൊപ്പം ചേരാൻ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും സംഘവും കേരളത്തിലേക്ക്. അടുത്തവർഷം ഒക്ടോബറിലാകും എത്തുക. ഇതുമായി ബന്ധപ്പെട്ട് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തി. […]
January 19, 2024

ഉസ്ബകിസ്താനോട് മൂന്ന് ഗോൾ തോൽവി; ഇന്ത്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷ മങ്ങി

റയാൻ: ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഉസ്ബകിസ്താനെതിരെ ഇന്ത്യക്ക് തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയം രുചിച്ചത്. ആദ്യ പകുതിയിലാണ് ഇന്ത്യ മൂന്ന് ഗോളും വഴങ്ങിയത്. ഓസ്‌ട്രേലിയക്ക് പിന്നാലെ ഉസ്ബകിസ്താനോടും തോറ്റതോടെ ഇന്ത്യയുടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ […]
January 19, 2024

മലൈക്കോട്ടൈ വാലിബന്‍ ട്രെയിലര്‍ പ്രേക്ഷകരിലേക്ക്

പ്രഖ്യാപനം മുതല്‍ ഓരോ അപ്ഡേറ്റും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച മലൈക്കോട്ടൈ വാലിബന്റെ ഗംഭീര ട്രെയിലർ റിലീസായി. കൊച്ചിയില്‍ നടന്ന താരസമ്പന്നമായ ചടങ്ങിലാണ് മലൈക്കോട്ടൈ വാലിബന്‍ ട്രെയിലർ റിലീസ് ചെയ്തത്. ‘ഈ ജോണറിലുള്ള ഒരു സിനിമ […]
January 18, 2024

സൂപ്പർ ഓവറിൽ അഫ്‌ഗാനെ വീഴ്ത്തി, T20 പരമ്പര  തൂത്തുവാരി ഇന്ത്യ

ബംഗളൂരു: അഫ്ഗാനിസ്താനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് സൂപ്പർ വിജയം. കനത്തപോരാട്ടവും ആവേശവും നിറഞ്ഞ മത്സരം രണ്ടാം സൂപ്പർ ഓവറി​ലേക്ക് നീണ്ടെങ്കിലും രവി ബിഷ്‍ണോയുടെ ബൗളിങ്ങിൽ മികവിൽ അഫ്ഗാനെ വീഴ്ത്തിയാണ് ട്വന്റി 20 പരമ്പര ഇന്ത്യ […]
January 17, 2024

മൂന്നാം ടി20 : അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ 

ബംഗലൂരു : രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ 121 റണ്‍സ് സ്‌കോര്‍ […]
January 17, 2024

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരന്‍. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ജനുവരി 26 ന് തിരുവനന്തപുരത്താണ് വിവാഹചടങ്ങുകള്‍ നടക്കുക. 27 ന് കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി […]
January 16, 2024

കടിച്ച പാമ്പിനെക്കൊണ്ട് മുത്തച്ഛൻ വിഷം ഇറക്കും, പാമ്പ് മടങ്ങുമ്പോൾ  പിറകിലെ തൊഴുത്ത് നിന്ന് കത്തും; സ്വാസികയുടെ കഥയ്‌ക്ക് ട്രോളോട് ട്രോൾ

വിവേകാനന്ദന്‍ വൈറലാണ് എന്ന സിനിമയുടെ പ്രമോഷനിടെ നടി സ്വാസിക പറഞ്ഞ ഒരു കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന തന്റെ മുത്തച്ഛനെ കുറിച്ചുള്ള കഥയാണ് സ്വാസിക പറഞ്ഞത്. ശാസ്ത്രത്തിന് നിരക്കാത്ത […]
January 16, 2024

അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു

കൊച്ചി: കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ  എഴുത്തുകാരി കെ ബി ശ്രീദേവി അന്തരിച്ചു. 84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. കഥ, നോവൽ, പഠനം, ബാലസാഹിത്യം, നാടകം തുടങ്ങി നിരവധി കൃതികൾ […]
January 16, 2024

വായനയോ, എഴുത്തോ, രാഷ്ട്രീയാഭിമുഖ്യമോ ചിത്രയ്ക്കില്ല , അവരോട് ഒരുവട്ടം ക്ഷമിച്ചുകൂടെ ? ചിത്രക്ക് പിന്തുണയുമായി വേണുഗോപാൽ

രാമക്ഷേത്ര പ്രതിഷ്ഠാ ദിവസം എല്ലാവരും നാമം ജപിക്കണമെന്ന വീഡിയോക്ക് പിന്നാലെ  ഗായിക കെ.എസ് ചിത്രക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വെല്ലുവിളി ഉയരുമ്പോൾ പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ. ഇക്കഴിഞ്ഞ നാല്പത്തിനാല് വർഷങ്ങളിൽ ചിത്ര പാട്ട് പാടുക മാത്രമേ ചെയ്തിട്ടുള്ളൂ. […]