Kerala Mirror

January 20, 2024

സാനിയ വിവാഹമോചനം നേടിയിരുന്നു, സ്ഥിരീകരണവുമായി കുടുംബം 

ഹൈദരാബാദ്:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം […]
January 20, 2024

രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോപ്രചരിപ്പിച്ച ആന്ധ്ര സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി :നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക്ക് വീഡിയോ പ്രചരിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആന്ധ്ര സ്വദേശിയാണ് അറസ്റ്റിലായത്. തെക്കേ ഇന്ത്യയിൽ നിന്നാണ് പ്രതി ഡൽഹി  പൊലീസ് പിടിയിലായത്. വിവാദ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ […]
January 20, 2024

സാനിയയുമായുള്ള വിവാഹമോചനത്തിന് മുൻപേ ഷുഹൈബ് മാലിക് മൂന്നാമതും വിവാഹിതനായി

കറാച്ചി: പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരവും ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവുമായ ഷുഹൈബ് മാലിക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദാണ് ഭാര്യ. വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ ഷുഹൈബ് മാലിക് തന്നെയാണ് അറിയിച്ചത്. […]
January 19, 2024

‘ഒഴുകി ഒഴുകി ഒഴുകി’ ; മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ

കൊച്ചി : മോസ്കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി സഞ്ജീവ് ശിവന്റെ ‘ഒഴുകി ഒഴുകി ഒഴുകി’. പന്ത്രണ്ടു വയസുകാരനായ ഒരു ആൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം യാത്ര ചെയ്യുന്നത്. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ […]
January 19, 2024

നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍

തിരുവനന്തപുരം :  നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ പ്രതി പിടിയില്‍. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജ് ആണ് ഡല്‍ഹിയില്‍ പിടിയിലായത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. നടിയുടെ മോര്‍ഫ് […]
January 19, 2024

രഞ്ജി ട്രോഫി : കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച

തിരുവനന്തപുരം : രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി മുംബൈ 78.4 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടില്‍ കേരള ബൗളര്‍മാര്‍ […]
January 19, 2024

നേരും സലാറും ഒടിടിയിലേക്ക്

തിയറ്ററുകളില്‍ മികച്ച വിജയം നേടിയ മോഹന്‍ലാല്‍ ചിത്രം നേരും പ്രഭാസ് സിനിമ സലാറും ഒടിടിയിലേക്ക്. നേര് ജനുവരി 23നും സലാര്‍ ഇന്ന് അര്‍ധരാത്രി മുതലും ഒടിടിയിലെത്തും. നേര് ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം നേര് […]
January 19, 2024

മെസിയും സംഘവും പന്തുതട്ടുക മലപ്പുറത്ത്: കായിക മന്ത്രി

തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയം പൂർത്തിയാകും.അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങൾ […]
January 19, 2024

ഞങ്ങളുടെ അശ്രദ്ധ വേദനിപ്പിച്ചിരിക്കാം, അന്നപൂരണി സിനിമ വിവാദത്തിൽ മാപ്പ് പറഞ്ഞ് നയൻതാര

‘അന്നപൂരണി’ സിനിമയിലെ രം​ഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറഞ്ഞ് നടി നയൻതാര. സിനിമയിലെ രംഗം മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദുത്വ സംഘടനകൾ രംഗത്ത് വരികയും ചിത്രത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കൂടാതെ നിർമാതാക്കളിൽ ഒന്നായ സീ സ്റ്റുഡിയോസ് […]