Kerala Mirror

January 23, 2024

സിറിയയോടും തോറ്റു ; ഏഷ്യൻ കപ്പിൽ നിന്ന് ഇന്ത്യ പുറത്ത്‌

ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് മൂന്നാം തോൽവി. എതിരില്ലാത്ത ഒരു ഗോളിന് സിറിയയാണ് ഛേത്രിയെയും സംഘത്തെയും പരാജയപ്പെടുത്തിയത്. 76ാം മിനിറ്റിൽ ഉമർ മഹെർ ഖ്ർബിൻ ആണ് വിജയ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായി […]
January 23, 2024

കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം; കെ.സി.എ കണ്ടെത്തിയ സ്ഥലത്തിന് ബിസിസിഐ അനുമതി

കൊച്ചി: കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചു. പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. ‘കൊച്ചി […]
January 22, 2024

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിന് കോഹ്ലിയില്ല

ന്യൂഡൽഹി: അഞ്ച് മത്സരങ്ങളടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ട് മാച്ചിൽ വിരാട് കോഹ്‌ലിയുണ്ടാകില്ല. വ്യക്തിപരമായ കാരണങ്ങളാൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് താരം ബിസിസിഐക്ക് കത്ത് നൽകി. ഈമാസം 25 ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് […]
January 22, 2024

‘നമ്മുടെ ഇന്ത്യ’ ,രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ ഭരണഘടനാ ആമുഖം പങ്കുവച്ച് താരങ്ങൾ

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ദിനത്തിൽ ചടങ്ങ് ദിനത്തിൽ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് നിലപാടറിയിച്ച് സിനിമാ മേഖലയിലെ പ്രമുഖർ. സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളും സംവിധായകരും ഗായകരുമടങ്ങുന്നവർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നാണ് […]
January 22, 2024

വെറും 94 റൺസിന്‌ പുറത്ത്, 232 റൺസ് തോൽവിയുമായി  മുംബൈയോട് നാണംകെട്ട് കേരളം  

തിരുവനന്തപുരം : രഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മും​ബൈ​യ്ക്കെ​തി​രേ അ​വ​സാ​ന​ദി​നം അ​ടി​പ​ത​റി കേ​ര​ളം. 327 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം 33 ഓ​വ​റി​ൽ 94 റ​ൺ‌​സി​നു പു​റ​ത്താ​യി. മും​ബൈ​യ്ക്ക് 232 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. 44 […]
January 22, 2024

രഞ്ജി ട്രോഫി : അവസാന ദിവസം കേരളത്തിന് ജയിക്കാൻ വേണ്ടത് 303 റൺസ്

തിരുവനന്തപുരം: മുംബൈ-കേരള രഞ്ജി ട്രോഫി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. അവസാന ദിവസം പത്ത് വിക്കറ്റ് ശേഷിക്കെ കേരളത്തിന് വിജയിക്കാൻ വേണ്ടത് 303 റൺസ്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിന്റെ മൂന്നാം […]
January 21, 2024

ഷക്കീലക്കെതിരെ വളർത്തുമകളുടെ ആക്രമണം; അഭിഭാഷകയ്ക്കും മർദനമേറ്റു

ചെന്നൈ : നടി ഷക്കീലയെ വളര്‍ത്തു മകൾ മര്‍ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്.സംഭവത്തിൽ വളർത്തുമകൾ ശീതളിനെതിരെ പൊലീസ് കേസെടുത്തു. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയില്‍ ചെന്നൈ കോയമ്പേട് […]
January 20, 2024

രശ്മികയുടെ ഡീപ് ഫെക്ക് നിർമിച്ചത് ഫോളോവേഴ്സിനെ കൂട്ടാൻ

ന്യൂഡൽഹി : നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ നിർമിച്ച കേസിൽ അറസ്റ്റിലായത് ആന്ധ്ര പ്രദേശ് സ്വദേശിയായ ടെക്കി. 24 കാരനായ ഈമാനി നവീന്‍ ആണ് വിഡിയോ നിർമിച്ചത്. ഇയാൾ കുറ്റം സമ്മതിച്ചു. രശ്മികയുടെ […]
January 20, 2024

രഞ്ജി ട്രോഫി : കേരളത്തിനെതിരെ മുംബൈക്ക് ഏഴു റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. മും​ബൈ മു​ന്നോ​ട്ട് വ​ച്ച ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 251 പി​ന്തു​ട​ർ​ന്ന കേ​ര​ളം 244 റ​ണ്‍​സി​ൽ പു​റ​ത്താ​യി. മും​ബൈ​യ്ക്ക് ഏ​ഴ് റ​ണ്‍​സി​ന്‍റെ ലീ​ഡ് സ്വ​ന്ത​മാ​യി.അ​ർ​ധ സെ​ഞ്ചു​റി […]