Kerala Mirror

January 26, 2024

അണ്ടര്‍ 19 ലോകകപ്പ്: അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ സിക്‌സില്‍

ബ്ലൂഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ വന്‍ മാര്‍ജിനില്‍ തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ സിക്‌സില്‍. 201 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യന്‍ കൗമാരം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ […]
January 25, 2024

സ്പി​ൻ കെ​ണി​യൊ​രു​ക്കി ഇ​ന്ത്യ; ഇം​ഗ്ല​ണ്ട് 246നു ​പു​റ​ത്ത്

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ആ​ദ്യ​ദി​നം ത​ന്നെ 246 റ​ൺ​സി​നു പു​റ​ത്താ​യി. 70 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സി​ന് മാ​ത്ര​മാ​ണ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്താ​നാ​യ​ത്. സ്പി​ന്നി​നെ […]
January 25, 2024

വിരമിക്കാൻ തോന്നുമ്പോൾ പറയാം, വിരമിക്കൽ വാർത്ത നിഷേധിച്ച് മേരി കോം

ഇംഫാൽ: വിരമിക്കൽ വാർത്ത നിഷേധിച്ച് ഇന്ത്യയുടെ ഇതിഹാസ ബോക്‌സിങ് താരം മേരി കോം രംഗത്തെത്തി. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് താരം വിശദീകരിച്ചു.ഇന്നലെ രാത്രിയോടെയാണ് മേരികോം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിലടക്കം പ്രചരിച്ചത്. ഇതോടെയാണ് സ്വകാര്യ വാർത്ത […]
January 25, 2024

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഹൈദരാബാദ് : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഹൈദരാബാദില്‍ രാവിലെ ഒന്‍പതരയ്ക്കാണ് മത്സരം തുടങ്ങുക. വിരാട് കോഹ് ലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പൂജാരയ്ക്കും […]
January 24, 2024

എല്ലാ വർഷവും അയോധ്യയിൽ പോകും, വിശ്വാസങ്ങളിൽ രാഷ്ട്രീയം കലർത്തേണ്ട : രജനികാന്ത്

ചെന്നൈ :  വിശ്വാസത്തിന്റെ ഭാഗമായാണ് അയോധ്യയിലെത്തിയതെന്ന് നടന്‍ രജനീകാന്ത്. അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ച ആദ്യ 150 പേരില്‍ ഒരാളാണ് താനെന്നതില്‍ സന്തോഷമുണ്ടെന്നും രജനികാന്ത് പറഞ്ഞു. അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം […]
January 24, 2024

സിനിമാ നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു, സംസ്ക്കാരം നാളെ

കൊച്ചി: ചലച്ചിത്ര നിര്‍മാതാവ് നോബിള്‍ ജോസ് അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം നാളെ തൃപ്പൂണിത്തുറയില്‍. അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങള്‍, വിഷ്ണു […]
January 24, 2024

ജയ് ശ്രീറാം; രാമന്‍റെയും സീതയുടെയും വനവാസകാല ചിത്രം പങ്കുവച്ച് നടി സംയുക്ത

ശ്രീരാമന്‍റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോൻ . ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ”സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാൾ വലുതാകാനുമുള്ള […]
January 24, 2024

ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് പശ്ചാത്തലമാക്കിയ ടു കില്‍ എ ടൈഗറിന് ഓസ്കർ നോമിനേഷൻ

ഓസ്‌ക്കറിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഇന്ത്യന്‍ ഡോക്യുമെന്ററി ടു കില്‍ എ ടൈഗര്‍ ഇടം നേടി. ജാര്‍ഖണ്ഡ് കൂട്ടബലാത്സംഗക്കേസ് ആസ്പദമാക്കിയൊരുക്കിയ ഡോക്യുമെന്ററിയാണ് ടു കില്‍ എ ടൈഗര്‍. നിഷ പഹുജയാണ് ഇത് സംവിധാനം […]
January 24, 2024

ഓസ്കർ: ഓപ്പന്‍ഹെയ്മറിന് 13 നോമിനേഷനുകള്‍

96ാമത് ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷൻസ് പ്രഖ്യാപിച്ചു. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫർ നോളന്റെ ഓപ്പൻഹെയ്മറാണ് മുന്നിൽ. എമ്മ സ്റ്റോൺ നായികയായി എത്തിയ ഫാന്റസി ചിത്രം പുവർ തിങ്ങ്സ് 11 നോമിനേഷനും നേടി. നിരൂപക ശ്രദ്ധനേടിയ കില്ലേഴ്സ് ഓഫ് […]