Kerala Mirror

May 22, 2023

കെ‌എസ്‌ആർ‌ടിസി ബസിൽ യുവതിയ്‌ക്ക് നേരെ പീഡനശ്രമം; കണ്ണൂ‌ർ സ്വദേശി പിടിയിൽ

മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആർ‌ടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി നിസാമുദ്ദീൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ് മലപ്പുറം വളാഞ്ചേരിയിലെത്തിയപ്പോഴാണ് സംഭവമുണ്ടായത്. ഇയാൾ ശല്യം തുടർന്നതോടെ […]
May 22, 2023

കാരുണ്യ : രണ്ടുവർഷം കൊണ്ട് 12,22,241 ഗുണഭോക്താക്കൾ, 3030 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ടു വർഷത്തിനിടെ ലഭ്യമാക്കിയത് 3030 കോടിയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കൾക്കായി 28,75,455 ക്ലൈമുകളിലൂടെയാണ് തുക അനുവദിച്ചത്. രാജ്യത്ത് ആകെ നൽകുന്ന സൗജന്യ […]
May 22, 2023

കുട്ടികളുടെ ടുവീലർ യാത്ര : പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പിൽ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാൻ […]
May 22, 2023

പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ പാലക്കാട് സ്വദേശി മരിച്ചു

പാലക്കാട്: പാ​ക്കി​സ്ഥാ​നി​ലെ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞ മ​ല​യാ​ളി മ​രി​ച്ചു. കപ്പൂർ സ്വദേശി സുൾഫിക്കർ (48) പാക്കിസ്ഥാനിലെ ജയിലിൽ മരിച്ചതായാണ്  പൊലീസിനു വിവരം ലഭിച്ചത് . അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തെ‍ാഴിലാളി എന്ന നിലയിൽ പാക്കിസ്ഥാൻ പട്ടാളം അറസ്റ്റ് […]
May 22, 2023

സെഞ്ചുറിയുമായി ഗിൽ,തോൽവിയോടെ ആർസിബി പുറത്ത് ; മുംബൈ പ്ലേ ഓഫിൽ

ബം​ഗ​ളൂ​രു: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് പ്ലേ ​ഓ​ഫി​ൽ ക​യ​റാ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​റ് വി​ക്ക​റ്റ് വി​ജ​യം. ഗു​ജ​റാ​ത്ത് വി​ജ​യി​ച്ച​തോ​ടെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, […]
May 22, 2023

നിയമസഭാ മന്ദിരം സിൽവർ ജൂബിലി  ഇന്ന് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്‌‌ദീപ് ധൻകർ ഇന്നു രാവിലെ 10.30ന് നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യും. ജനുവരി 9 മുതൽ 15 വരെ […]
May 21, 2023

റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതിവരെ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കുമെന്ന് കെ.എസ്.ആ‍ർ.ടി.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2000 രൂപയുടെ നോട്ടുകൾ സ്വീകരിക്കില്ലെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകളും അറിയിപ്പുകളും വാസ്തവ വിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് അറിയിച്ചു. 2000 രൂപയുടെ നോട്ടുകൾ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയ തീയതിവരെ സ്വീകരിക്കുമെന്ന് കെഎസ്.ആ‍ർ.ടി.സി അറിയിച്ചു. […]
May 21, 2023

എസ്എഫ്ഐ ആൾമാറാട്ടം: രണ്ടംഗ അന്വേഷണ കമ്മിഷനെനിയോഗിച്ച് സിപിഎം

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്എഫ്ഐ ആൾമാറാട്ടത്തിൽ പാർട്ടി അന്വേഷണം നടത്താൻ സിപിഎം തീരുമാനം. ഇതിനായി രണ്ടംഗ അന്വേഷണ കമ്മിഷനെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു. ഡി.കെ മുരളി, പുഷ്പലത […]
May 21, 2023

ഗ്രീനിന് സെഞ്ച്വറി, മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി

മും​ബൈ: അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ എ​ട്ട് വി​ക്ക​റ്റി​ന്‍റെ ജ​യം നേ​ടി​യ​തോ​ടെ മും​ബൈ പ്ലേ ​ഓ​ഫ് പ്ര​തീ​ക്ഷ​ക​ൾ നി​ല​നി​ർ​ത്തി. ഇതോടെ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ പ്ലേ ​ഓ​ഫ് സ്ഥാ​ന​ത്തേ​ക്ക് പ്രതീക്ഷ നിലനിർത്താനായി മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ […]