Kerala Mirror

May 23, 2023

പ്രതിപക്ഷ നേതാവുമായി ചേർന്ന് മാധ്യമ ഗൂഡാലോചനയെന്ന ഉണ്ടയില്ലാ വെടിയുമായി വീണ്ടും പിവി അൻവർ: കള്ളം പൊളിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഓഫീസ് കേന്ദ്രീകരിച്ച് മാധ്യമ ഗൂഢാലോചന എന്ന ആരോപണം ഉന്നയിച്ചുകൊണ്ട് പിവി അൻവർ എംഎൽഎ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോൾ സൈബർ ലോകത്തെ ചൂടേറിയ ചർച്ച. […]
May 23, 2023

വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപം : മൂന്നു യുവാക്കൾ അറസ്റ്റിൽ

മാ​ഡ്രി​ഡ്: റ​യ​ൽ മാ​ഡ്രി​ഡ്  സൂ​പ്പ​ർ താ​രം വി​നീ​ഷ്യ​സ് ജൂ​നി​യ​റി​നെ​തി​രെ വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ.18 നും 21 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​തെ​ന്ന് സ്പാ​നി​ഷ് പോ​ലീ​സ് അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ […]
May 23, 2023

അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​, ശ​നി​യാ​ഴ്ച വ​രെ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ശക്തമായ കാറ്റ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ഇ​ന്ന് ഇ​ടു​ക്കി, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 26നും 27​നും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മു​ന്ന​റി​യി​പ്പു​ള്ള ജി​ല്ല​ക​ളി​ൽ […]
May 23, 2023

ഡോ .വന്ദന കേസിലെ പ്രതി സന്ദീപ് മെഡിക്കൽ കോളേജിൽ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് ഡോ. ​വ​ന്ദ​ന ദാ​സി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സ​ന്ദീ​പി​നെ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ഏ​ഴ് ദി​വ​സ​മെ​ങ്കി​ലും സ​ന്ദീ​പി​നെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ചി​കി​ത്സി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രു​ന്ന സ​ന്ദീ​പി​നെ ഇ​ന്ന് […]
May 23, 2023

വി​ദ്യാര്‍​ഥി ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാക്കണം, സ്‌കൂൾ തുറന്നാലുടൻ സ്വകാര്യ ബസ് സമരം

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. വി​ദ്യാര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷൻ മി​നി​മം അ​ഞ്ച് രൂ​പ​യാ​യി ഉ​യ​ര്‍​ത്ത​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം.സ്‌കൂൾ തുറക്കുന്നതിന്റെ ദിവസങ്ങൾക്കുള്ളിലാണ് സമരം പ്രഖ്യാപിച്ചത് എന്നതാണ് ശ്രദ്ധേയമായ വസ്തുത. 12 […]
May 23, 2023

ബിജെപി അനുമതി നൽകിയ എല്ലാ പദ്ധതികളും നിർമാണം നിർത്തിവെച്ച് പരിശോധിക്കാൻ സിദ്ധരാമയ്യ

ബംഗളൂരു: ബിജെപി സർക്കാർ അനുമതി നൽകിയ മുഴുവൻ പദ്ധതികളും നിർത്തിവെച്ച് പരിശോധിക്കാൻ ഉത്തരവിട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷമുള്ള സിദ്ധരാമയ്യയുടെ ആദ്യ തീരുമാനങ്ങളിലൊന്നാണിതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുൻ സർക്കാർ ഏറ്റെടുത്ത എല്ലാ […]
May 23, 2023

ഇന്നസെന്റിന് ഇരിഞ്ഞാലക്കുടയിൽ സ്മാരകമൊരുങ്ങുന്നു

ഇരിഞ്ഞാലക്കുട : ഇന്നസെന്റിന് ജന്മനാട്ടിൽ സ്മാരകമൊരുങ്ങുന്നു.നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയമാണ് ഇന്നസെന്റിനുള്ള സ്മാരകമാകുന്നത് . അവിടത്തെ പൂർവ വിദ്യാർത്ഥിയാണ് ചാലക്കുടി എംപി കൂടിയായിരുന്ന ഇന്നസെന്റ് . […]
May 23, 2023

കിൻഫ്ര തീപിടുത്തം : കെട്ടിടത്തിന് ഫയർ ഫോഴ്സ് അനുമതിയില്ല

സം​സ്ഥാ​ന​ത്തെ എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യി​ലും ഫ​യ​ര്‍ ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം തിരുവനന്തപുരം: തീ​പി​ടി​ത്തം ഉ​ണ്ടാ​യ കി​ന്‍​ഫ്ര​യി​ലെ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ കെ​ട്ടി​ട​ത്തി​ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ അ​നു​മ​തി ഇ​ല്ലെ​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ഡി​ജി​പി ബി.​സ​ന്ധ്യ. സം​ഭ​ര​ണ​ശാ​ല​യ്ക്ക് അ​ഗ്നി​ശ​മ​ന​സേ​ന […]
May 23, 2023

മാപ്പും ക്ഷമയും പറയേണ്ട, സർക്കാർ അപേക്ഷകൾക്കുള്ള മാർഗ നിർദേശം പുതുക്കി ഉത്തരവ്

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ അപേക്ഷ നൽകാൻ താമസിക്കുന്നതിനും മറ്റും മാപ്പും ക്ഷമയും പറഞ്ഞുകൊണ്ടുള്ള അപേക്ഷകൾ ഇനി വേണ്ടെന്ന് ഉത്തരവ്. സർക്കാർ ഓഫീസുകളിലെ അപേക്ഷാ ഫോമുകളിൽ നിന്ന് മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കണം തുടങ്ങിയ വാക്കുകൾ നീക്കം ചെയ്യുമെന്നാണ് […]