Kerala Mirror

January 9, 2024

ജപ്പാനില്‍ വീണ്ടും ഭൂകമ്പം

ടോക്യോ : ജപ്പാനില്‍ വീണ്ടും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. കഴിഞ്ഞയാഴ്ച രാജ്യത്തുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ഭൂചലനമുണ്ടായത്.  ഭൂചലനത്തില്‍ ജപ്പാനില്‍ കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. എന്നാല്‍ […]
January 9, 2024

പ്രമുഖരുടെ ലൈംഗികകേളികള്‍ എപ്സ്റ്റീന്‍ വീഡിയോയില്‍ പകര്‍ത്തി സൂക്ഷിച്ചു ; വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ആന്‍ഡ്രൂ രാജകുമാരന്‍, ബ്രിട്ടീഷ് വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ സെക്‌സ് ടേപ്പുകള്‍ ജെഫ്രി എപ്സ്റ്റീന്‍ കൈവശം വെച്ചിരുന്നതായി വെളിപ്പെടുത്തല്‍. എപ്സ്റ്റീന്‍ […]
January 9, 2024

വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വഹനം ഇടിച്ചുകയറ്റി ; ഡ്രൈവര്‍ കസ്റ്റഡിയില്‍ 

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസിന് പുറത്തെ ഗേറ്റിലേക്ക് വാഹനം ഇടിച്ച് കയറ്റിയതിന്  ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സുരക്ഷ ഉദ്യോസ്ഥര്‍. അപകടത്തെ തുടര്‍ന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി രഹസ്യാന്വേഷണ വിഭാഗം കമ്മ്യൂണിക്കേഷന്‍സ് മേധാവി ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു.  […]
January 9, 2024

മോദിക്കെതിരായ അധിക്ഷേപം ; പ്രസിഡന്റിനെ പുറത്താക്കണം : മാലിദ്വീപ് പാര്‍ലമെന്ററി മൈനോറിട്ടി നേതാവ്

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തെത്തുടര്‍ന്ന് ഇന്ത്യയുമായി ബന്ധം വഷളായതിന് പിന്നാലെ മാലിദ്വീപ് പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യം. പ്രസിഡന്റ് മുഹമ്മദ് മൊയിസുവിനെ പുറത്താക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാലിദ്വീപ് പാര്‍ലമെന്ററി മൈനോറിട്ടി നേതാവ് അലി അസിം […]
January 9, 2024

ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ല : അമേരിക്ക

വാഷിങ്ടണ്‍ : ബംഗ്ലാദേശില്‍ നടന്ന പൊതുതെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് അമേരിക്ക. ആയിരക്കണക്കിന് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിലും അമേരിക്ക ആശങ്ക രേഖപ്പെടുത്തി.  രാജ്യത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാതിരുന്നത് നിരാശപ്പെടുത്തുന്നു എന്നും അമേരിക്കന്‍ […]
January 9, 2024

ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ ഭൂചലനം

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ തലൗദ് ദ്വീപുകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്). ചൊവ്വാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ മേഖലയില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്‍സിഎസ് റിപ്പോര്‍ട്ട് […]
January 9, 2024

ഇന്ത്യയുമായുള്ള നയതന്ത്ര സംഘര്‍ഷത്തിനിടെ ചൈനയുമായി ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്

മാലെ: വിവാദങ്ങൾക്കിടെ ചൈനയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കി മാലദ്വീപ്. ചൈനയുമായുള്ള ബന്ധം വിലമതിക്കാനാകാത്തതാണെന്ന് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുഇസ്സു ബെയ്ജിങ്ങിൽ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കുറയ്ക്കാൻ മാലദ്വീപ് പ്രസിഡന്‍റിനുമേൽ സമ്മർദം വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് […]
January 9, 2024

81ാമത് ​ഗോൾഡൻ ഗ്ലോബ് :​ നോളന്റെ ഓപ്പൺ ഹെയ്മ‌ർന് 5 പുരസ്കാരങ്ങൾ

കാലിഫോർണിയ : 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫ‍ർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ,​ സംവിധായകൻ,​ നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന […]
January 8, 2024

നരേന്ദ്രമോദി അധിക്ഷേപ പരാമര്‍ശം : ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാകുന്നു ; മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ മാലിദ്വീപ് ഭരണകൂടം വിളിച്ചു വരുത്തി 

ന്യൂഡല്‍ഹി : നരേന്ദ്രമോദിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തിന് പിന്നാലെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളാകുന്നു. മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുനു മഹാവറിനെ മാലിദ്വീപ് ഭരണകൂടം വിളിച്ചു വരുത്തി.  മാലിദ്വീപ് ഹൈക്കമ്മീഷണര്‍ ഇബ്രാഹിം ഷഹീബിനെ കേന്ദ്ര വിദേശകാര്യമന്ത്രാലയം […]