Kerala Mirror

January 29, 2024

സച്ചിൻ ബേബിക്ക് സീസണിലെ രണ്ടാം സെഞ്ചുറി, ബിഹാറിനെതിരെ കേരളത്തിന് സമനില

പാ​റ്റ്ന: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ബി​ഹാ​റി​നെ​തി​രേ സ​മ​നി​ല പി​ടി​ച്ച് കേ​ര​ളം. മ​ത്സ​ര​ത്തി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ ഇ​ന്ന് സ​ച്ചി​ൻ ബേ​ബി​യു​ടെ സെ​ഞ്ചു​റി ക​രു​ത്തി​ൽ കേ​ര​ളം 70 റ​ൺ​സി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ത്സ​രം […]
January 28, 2024

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ജാനിക് സിന്നറിന്

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം ഇറ്റാലിയന്‍ താരം ജാനിക് സിന്നറിന്. ഫൈനലില്‍ റഷ്യയുടെ ഡാനീല്‍ മെദ്‌വദേവിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിഞ്ഞത്. […]
January 28, 2024

80ാം വയസില്‍ അച്ഛനായിരിക്കുന്നതിലെ സന്തോഷം ആരാധകരോട് തുറന്നു പറഞ്ഞ് റോബര്‍ട്ട് ഡി നീറോ

വിഖ്യാത ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോ കഴിഞ്ഞ വര്‍ഷമാണ് ഏഴാമത്തെ കുഞ്ഞിന്റെ അച്ഛനായത്. 79ാം വയസിലാണ് താരത്തിന്റെ ജീവിതത്തിലേക്ക് ജിയ വെര്‍ജീനിയ ചെന്‍ ഡി നീറോ എന്ന മകള്‍ എത്തുന്നത്. മകളുടെ വിശേഷങ്ങള്‍ താരം […]
January 28, 2024

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 28 റണ്‍സ് തോല്‍വി

ഹൈദരാബാദ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 28 റണ്‍സ് തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ബാറ്റിങ്ങില്‍ കാലിടറി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്‍ട്‌ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം […]
January 28, 2024

നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു

നടൻ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. പ്രണയവിവാഹമാണ്. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ രാജേഷ് […]
January 28, 2024

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം

ബ്രിസ്ബെയ്ന്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. ബ്രിസ്ബെയ്നിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിനെ വിന്‍ഡീസ് 207 റണ്‍സിന് പുറത്താക്കി. ജയത്തോടെ 27 വര്‍ഷത്തിനു […]
January 28, 2024

ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

ടെലിവിഷൻ അവതാരകനും നടനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. ഇന്ന് പുലർച്ചെ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.
January 28, 2024

കസേരയിൽ ചാരിക്കിടക്കുന്ന മമ്മൂട്ടി പോസ്റ്റർ, ഭ്രമയുഗം റിലീസ് പ്രഖ്യാപിച്ചു

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിന്റെ റിലീസ് പ്രഖ്യാപിച്ചു . ഫെബ്രുവരി 15നാണ് ചിത്രം തിയറ്ററില്‍ എത്തുക. മമ്മൂട്ടി തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. കസേരയിൽ ചാരിക്കിടക്കുന്ന മമ്മൂട്ടിയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.  കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ […]
January 27, 2024

ഒലി പോപ്പിന് സെഞ്ച്വറി, ഇംഗ്ലണ്ടിന് 126 റൺസ് ലീഡ്

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ക്കെതിരായ  ഹൈ​ദ​രാ​ബാ​ദ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ട് പൊ​രു​തു​ന്നു. മൂ​ന്നാം ദി​വ​സ​ത്തെ ക​ളി അ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 316 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. സെ​ഞ്ചു​റി നേ​ടി​യ ഒ​ലി പോ​പ്പി​ന്‍റെ (148) ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഇം​ഗ്ല​ണ്ടി​ന് നി​ല​വി​ൽ […]